റോമിലെ ആശുപത്രികള്‍ക്ക് പാപ്പായുടെ സമ്മാനം ഇന്‍ക്യൂബേറ്ററുകള്‍
റോം: ക്രിസ്മസ് സമ്മാനമായി രണ്ട് നിയോ നേറ്റല്‍ ഇന്‍ക്യൂബേറ്ററുകള്‍ ഫ്രാന്‍സിസ് പാപ്പാ റോമിലെ ആശുപത്രികള്‍ക്ക് നല്‍കി.
ഒരു ഇന്‍ക്യൂബേറ്റര്‍ ടൈബര്‍ ദ്വീപിലെ ആശുപത്രിക്കാമ് നല്‍കിയത്. ഇതോടെ ഇവിടയെുളള ഇന്‍ക്യൂബേറ്ററുകളുടെ എണ്ണം 30 ആയി. രണ്ടാമത്തെ ഇന്‍ക്യൂബേറ്റര്‍ വത്തിക്കാനിലെ ബാംബിനോ ഗേസു പീഡിയാട്രിക് ഹോസ്പിറ്റലിന് സമ്മാനിച്ചു.