മാര്‍പാപ്പയുടെ സന്ദര്‍ശനം ചരിത്ര സംഭവമെന്ന് വാഴ്ത്തി യുഎഇ മന്ത്രി
അബുദാബി: ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പാ ഒരു ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തെ പുകഴ്ത്തി യുഎഇ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഡോ സുല്‍ത്താന്‍ അഹമ്മദ് അലി രംഗത്ത്.
പത്തു ലക്ഷത്തിലേറെ ക്രിസ്ത്യന്‍ ജനസംഖ്യ ഉള്ള രാജ്യമാണ് യുഎഇ. ഇവിടെ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ സമാധാനപൂര്‍ണമായ സഹവര്‍ത്തിക്കുന്ന ഇടമാണ്. നാല്പതിലേറെ ക്രിസ്ത്യന്‍ ദേവാലയങ്ങളാല് സമ്പന്നമാണ് ഇവിടം.