നാം പ്രാര്‍ത്ഥിക്കാന്‍ മറന്നുപോയ ഉന്നതമായ കൃപയെക്കുറിച്ച് നമുക്കറിയേണ്ടേ? -To Be Glory Episode- 1
ദൈവം നമ്മില്‍ നിന്നാഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കൃപയാണ് അനുതാപത്തിന്റെ കൃപ. അനുതാപം ഒരു വാതിലാണ്. അനുതാപം ഏറ്റവും വലിയ അഭിഷേകമാണ്. അനുതാപമെന്ന കൃപയിലൂടെയാണ് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നമ്മിലേക്ക് ഒഴുകിവരുന്നത്. നാം ദൈവസന്നിധിയില്‍ നിന്ന് പ്രാര്‍ത്ഥിച്ച് സ്വന്തമാക്കേണ്ട ഏറ്റവും വലിയ കൃപയാണ് അനുതാപം.
ഈ വീഡിയോ നമ്മെ അനുതാപത്തിന്റെ കൃപയിലേക്ക് നയിക്കുന്ന സ്വര്‍ഗ്ഗീയ വിരുന്നാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.