അമ്മേ എന്നെ കൊല്ലരുതെ. എനിക്ക് അമ്മയെ കാണാന്‍ കൊതിയായി. To Be Glory Episode- 7

അമ്മേ എന്നെ കൊല്ലരുതെ. എനിക്ക് അമ്മയെ കാണാന്‍ കൊതിയായി.

ഓരോ മനുഷ്യജീവനും ദൈവീകജീവന്‍ ഉള്‍ക്കൊണ്ടതാണ്. ആത്മാവുള്ള ഓരോ മനുഷ്യജീവനെയും ദൈവം വ്യക്തിപരമായി ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. ഗര്‍ഭഛിദ്രം ആധുനിക ലോകത്തിലെ ഏറ്റവും വലിയ ക്രൂരകൃത്യമാണ്. ഇത് മാരക പാപമാണ്. ഓരോ ഗര്‍ഭസ്ഥശിശുവിന്റെയും കാവല്‍ക്കാരനാകാന്‍, സംരക്ഷകനായിരിക്കുവാന്‍ ദൈവം നമ്മെ വ്യക്തിപരമായി വിളിക്കുകയാണ്.

ബ്രദര്‍ ഡൊമിനിക്കിന്റെ കണ്ണുനീരില്‍ കുതിര്‍ന്ന ഈ വചനസന്ദേശം കേള്‍ക്കാതെ പോവരുതെ. 

ഗര്‍ഭഛിദ്രംഎന്നപാപത്തിന്റെ ഗൗരവം മനസ്സിലാക്കുവാനും, അനുതപിക്കുവാനും,ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും നമ്മെ പ്രേരിപ്പിക്കുന്ന സ്വര്‍ഗ്ഗീയ വിരുന്നാണ് ഈ സന്ദേശം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles