നമ്മുടെ ശരീരമാണ് നമുക്ക് അനുഗ്രഹം കൊണ്ടുവരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ? To Be Glory Episode- 4
ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് നമ്മുടെ ശരീരം. നമ്മുടെ ശരീരം ദൈവം തന്ന ഏറ്റവും വലിയ സമ്പത്താണ്. നമ്മുടെ ശരീരമാണ് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നമ്മിലേക്ക് കൊണ്ടുവരുന്നത്. അത്രമാത്രം ശ്രേഷ്ഠമാണ് നമ്മുടെ ശരീരം. നമ്മുടെ ശരീരത്തിന്റെ ആത്മതലങ്ങളെ മനസ്സിലാക്കുന്നതാണ് ഈ സന്ദേശം.
ഈ വീഡിയോ നമ്മുടെ ശരീരത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് വെളിപ്പെടുത്തിത്തരുന്ന സ്വര്‍ഗ്ഗീയ വിരുന്നാണ്.
ഈ സന്ദേശം കേള്‍ക്കാതെ പോകരുതേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.