ഓരോ കുടുംബജീവിതവുംസ്വര്‍ഗ്ഗീയ അനുഭവത്തില്‍ജീവിക്കുവാന്‍വിളിക്കപ്പെട്ടതാണ്. To Be Glorified Episode-12
കുടുംബജീവിതം ദൈവത്താല്‍ സ്ഥാപിതമാണ്. ഓരോ ദാമ്പത്യ ജീവിതവും സ്വര്‍ഗ്ഗീയാനുഭവത്തില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണ്. ദൈവം പറുദീസായില്‍ സ്വപ്നം കണ്ട ദാമ്പത്യത്തിന്റെ മനോഹരമായ അനുഭവത്തിലേക്കാണ് ഓരോ ദമ്പതികളും വളരേണ്ടത്.
നമ്മുടെ കുടുംബജീവിതത്തെ കൂടുതല്‍ മനസ്സിലാക്കുവാനും ദൈവകൃപയില്‍ ആഴപ്പെടുവാനും ഉപകരിക്കുന്ന സ്വര്‍ഗ്ഗീയവിരുന്നാണ് ഈ സന്ദേശം.
ഈ സുവിശേഷയുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്ത് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഷെയര്‍ ചെയ്യുമല്ലോ.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.