തിരുപ്പൂര്‍ ബസപകടം: കെസിബിസി അനുശോചിച്ചു

കൊ​​​ച്ചി: തി​​​രു​​​പ്പൂ​​​രി​​​ലെ അ​​​വി​​​നാ​​​ശി​​​യി​​​ല്‍ ഉ​​​ണ്ടാ​​​യ റോ​​​ഡ​​​പ​​​ക​​​ട​​​ത്തി​​​ല്‍ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ത്യ​​​ഗാ​​​ധ​​​മാ​​​യ ദുഃ​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ജീ​​​വ​​​ഹാ​​​നി സം​​​ഭ​​​വി​​​ച്ച​​​വ​​​രു​​​ടെ നി​​​ത്യ​​​ശാ​​​ന്തി​​​ക്കാ​​​യി പ്രാ​​​ര്‍​ഥി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ വേ​​​ദ​​​ന​​​യി​​​ല്‍ പ​​​ങ്കു​​​ചേ​​​രു​​​ന്നു​​​വെ​​​ന്നും പ​​​രി​​​ക്കേ​​​റ്റ​​​വ​​​ര്‍ വേ​​​ഗ​​​ത്തി​​​ല്‍ സു​​​ഖം പ്രാ​​​പി​​​ക്ക​​​ട്ടെ​​​യെ​​​ന്നും ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ല്‍, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles