ആര്‍ച്ച്ബിഷപ്പ് സൂസൈപാക്യത്തിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല ഏ​​​റെ മെ​​​ച്ച​​​പ്പെ​​​ട്ടു. അ​​​ദ്ദേ​​​ഹ​​​ത്തെ ഇ​​​ന്ന​​​ലെ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽനി​​​ന്നു നീ​​​ക്കി. ഭ​​​ക്ഷ​​​ണ​​​വും ക​​​ഴി​​​ച്ചുതു​​​ട​​​ങ്ങി. എ​​​ഴു​​​ന്നേ​​​റ്റ് ഇ​​​രി​​​ക്കാ​​​നും സം​​​സാ​​​രി​​​ക്കാ​​​നും സാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ഴു​​​തു​​​ക​​​യും വാ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്.
അ​​​ണു​​​ബാ​​​ധ​​​യ്ക്കു​​​ള്ള സാ​​​ധ്യ​​​ത പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ല. ഇ​​​ന്‍റ​​​ൻ​​​സീ​​​വ് കെ​​​യ​​​ർ യൂ​​​ണി​​​റ്റി​​​ലാ​​​ണ് ഇ​​​പ്പോ​​​ഴും ക​​​ഴി​​​യു​​​ന്ന​​​ത്. ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ പു​​​രോ​​​ഗ​​​തി ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ആ​​​ശു​​​പ​​​ത്രി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles