ഇന്നത്തെ വിശുദ്ധന്‍: വി. വിന്‍സെന്റ് ഫെറര്‍

അനുരഞ്ജനത്തിന്റെ മധ്യസ്ഥന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ വിന്‍സെന്റ് ഫെറര്‍ സഭയുടെ സംഘര്‍ാത്മകമായ ഒരു കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. മാതാപിതാക്കളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ അദ്ദേഹം പത്തൊന്‍പതാം വയസ്സില്‍ ഡോമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ തീക്ഷണത മൂലം പൗരോഹിത്യം നേടി വൈകാതെ അദ്ദേഹം വലെന്‍സിയയിലെ പ്രിയോരായി നിയമിതനായി. ഒരേ സമയം രണ്ട് മാര്‍പ്പാപ്പമാര്‍ ഉണ്ടായ സന്ദര്‍ഭമായിരുന്നു അത്. റോമില്‍ ഉര്‍ബന്‍ പാപ്പായും അവിഞ്ഞോണില്‍ ക്ലെമെന്റ് ഏഴാമനും. സംഘര്‍ഷാത്മകമായ ഈ ദിനങ്ങളില്‍ വിന്‍സെന്റ് സഭയുടെ ഐക്യത്തിനായി യത്‌നിച്ചു.

വി. വിന്‍സെന്റ് ഫെറര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles