ഇന്നത്തെ വിശുദ്ധന്‍: ലെയോണിസയിലെ വി. ജോസഫ്

ഫെബ്രുവരി 4 ലെയോണിസയിലെ വി. ജോസഫ്

നേപ്പിള്‍സിലെ ലെയോണിസയില്‍ ജനിച്ച ജോസഫ് ചെറുപ്പകാലത്ത് വളരെ ഊര്‍ജസ്വലനും നന്മ നിറഞ്ഞവനും ആയിരുന്നു അദ്ദേഹം. വളര്‍ന്നപ്പോള്‍ ധനാഢ്യകുടുംബത്തില്‍ നിന്ന് വിവാഹാലോചനകള്‍ വന്നെങ്കിലും 1573 ല്‍ അദ്ദേഹം കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്നു. 1587 ല്‍ അദ്ദേഹം തുര്‍ക്കികളുടെ കീഴില്‍ ഗലികളില്‍ ജോലി ചെയ്തിരുന്ന അടിമകളെ ശുശ്രൂഷിക്കാനായി പോയി. അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പട്ടെ ജോസഫ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. എന്നാല്‍ അത്ഭുതകരമായി മോചിതനായ ജോസഫ് ഇറ്റലിയിലേക്ക് മടങ്ങി ദരിദ്രര്‍ക്കു സേവനം ചെയ്തു ജീവിച്ചു. 1745 ല്‍ അദ്ദേഹം വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.

ലെയോണിസയിലെ വി. ജോസഫ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles