ഇന്നത്തെ വിശുദ്ധന്‍: വി. ഹിലാരിയോണ്‍

മഹാനായ ഹിലാരിയോണ്‍ എന്നറിയപ്പെടുന്ന വിശുദ്ധന്‍ പാലസ്തീനായിലാണ് ജനിച്ചത്. ക്രിസ്തുമതവിശ്വാസം സ്വീകരിച്ച ശേഷം അദ്ദേഹം ഏതാനും നാളുകള്‍ ഈജിപ്തിലെ വി. അന്തോണിയുടെ കൂടെ ഏകാന്തധ്യാനത്തില്‍ ചെലവഴിച്ചു. മരുഭൂമിയില്‍ വച്ച് പ്രലോഭനങ്ങളും ആത്മീയ വരള്‍ച്ചയും അദ്ദേഹത്തെ അലട്ടി. എന്നാല്‍ ഇക്കാലത്തു തന്നെ അദ്ദേഹം അത്ഭുതങ്ങളും പ്രവര്‍ത്തിച്ചു. നിരവധിയാളുകള്‍ അദ്ദേഹത്തെ തേടി എത്തി. ലോകത്തോട് അകന്ന് ജീവിക്കാനുള്ള ആഗ്രഹത്താല്‍ അദ്ദേഹം ഏറെ അലഞ്ഞു, അവസാനം സൈപ്രസില്‍ സ്ഥിരതാമസമാക്കി. ഏഡി 371 ല്‍ 80 ാമത്തെ വയസ്സില്‍ ഹിലാരിയോണ്‍ ഇഹലോകവാസം വെടിഞ്ഞു. വി. ജെറോം ഇദ്ദേഹത്തെ കുറിച്ച് ഒരു ജീവചരിത്രം രചിച്ചിട്ടുണ്ട്.

വി. ഹിലാരിയോണ്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles