ഒരു വിശുദ്ധന്‍ മകന് കൊടുത്ത ഉപദേശങ്ങള്‍

പതിനൊന്നാം നൂറ്റാണ്ടില്‍ ഹംഗറി ഭരിച്ചിരുന്ന രാജാവായിരുന്നു വി. ഹെന്റി. സ്വയം പരിശുദ്ധ അമ്മയുടെ സംരക്ഷണയില്‍ ഏല്‍പിച്ച് രാജ്യം ഭരിച്ച രാജാവ് മകനായ എമറിക്കിന് നല്‍കിയ ഉപദേശം നമുക്ക് ഉപകാരപ്രദമാണ്.

കരുണയുള്ളനവനായിരിക്കുക:
ഞാന്‍ ബലിയല്ല കരുണയാണ് ആഗ്രഹിക്കുന്നത് എന്ന ദൈവവചനം എപ്പോഴും ഓര്‍ക്കുക.

എളിമയുള്ളവനായിരിക്കുക:
ഈ ജീവിതത്തില്‍ എളിമയുള്ളവനായാല്‍ അടുത്ത ജീവിത്തില്‍ ദൈവം നിന്നെ ഉയര്‍ത്തും

മിതത്വം പാലിക്കുക:
അമിതമായ ആരെയും ശിക്ഷിക്കുകയോ നിന്ദിക്കുകയോ ചെയ്യരുത്

മാന്യനായിരിക്കുക
നീതിയെ എതിര്‍ക്കാതിരിക്കുക

അന്തസ്സുള്ളവനായിരിക്കുക
മനപൂര്‍വം ആരുടെയും മേല്‍ അപമാനം വരുത്തരുത്

ശുദ്ധത പാലിക്കുക
ആസക്തികള്‍ക്ക് വഴങ്ങാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles