യാത്ര പോകുകയാണോ? വി. ക്രിസ്റ്റഫറിനോട് പ്രാര്‍ത്ഥിക്കൂ!

യാത്രക്കാരുടെ മധ്യസ്ഥനാണ് വി. ക്രിസ്റ്റഫര്‍. മധ്യകാലഘട്ടത്തിലെ ഐതിഹ്യപ്രകാരം ഒരു നദിക്കു കുറുകെ ഉണ്ണിയേശുവിനെ ചുമന്നു കൊണ്ട് നടന്നവനാണ് വി. ക്രിസ്റ്റഫര്‍. അതിനാലാണ് അദ്ദേഹം യാത്രക്കാരുടെ മധ്യസ്ഥനായി അറിയപ്പെടുന്നത്.

യാത്ര ചെയ്യുമ്പോഴും നിങ്ങളുടെ പ്രിയപ്പെട്ടവരെ യാത്രയാക്കുമ്പോഴും പ്രാര്‍ത്ഥിക്കാന്‍ വി. ക്രിസ്റ്റഫറിനോട് ഒരു ഫലപ്രദമായ പ്രാര്‍ത്ഥനയുണ്ട്. ഇതുവഴി വിശുദ്ധന്റെ സംരക്ഷണം അനുഭവപ്പെട്ടിട്ടുള്ളതായി അനേകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പ്രിയപ്പെട്ട വി. ക്രിസ്റ്റഫര്‍,
റോഡുമാര്‍ഗം ഞാന്‍ ഇന്ന് നടത്തുന്ന എല്ലാ യാത്രകളിലും എനിക്ക് സംരക്ഷണം നല്‍കണമേ. പാത വ്യക്തമാണെങ്കിലും എവിടെയെങ്കിലും അപകടം പതിയിരിക്കുന്നുണ്ടെങ്കില്‍ അങ്ങ് എനിക്ക് മുന്നറിയിപ്പ് നല്‍കണമേ. അപ്രതീക്ഷിതമായ എന്റെ കാഴ്ചകള്‍ മങ്ങുമ്പോള്‍ എനിക്ക് വഴി കാണിക്കാന്‍ എന്റെ ജാലത്തില്‍ അങ്ങ് ഉണ്ടായിരിക്കണേ. ക്രിസ്തുവിനെ ആശ്ലേഷിച്ച് കൊണ്ടു പോയതു പോലെ എന്റെ ലക്ഷ്യസ്ഥാനത്തേക്ക് എന്നെ വഹിച്ചു കൊണ്ട് പോകണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles