കോവിഡ് കാലത്ത് ധ്യാനിക്കാന്‍ മാതാവിന്റെ ഏഴ് വ്യാകുലങ്ങള്‍

അതിദാരുണമായ കോവിഡ് വ്യാപനത്തിലൂടെയാണ് ഇന്ത്യയും ലോകവും ഇന്ന് കടന്നു പോകുന്നത്. സങ്കടകരമായ ഈ സാഹചര്യത്തില്‍ പരിശുദ്ധ അമ്മ കടന്നു പോയ സങ്കടങ്ങളെ കുറിച്ച് ധ്യാനിക്കുന്നത് നമുക്ക് ആശ്വാസവും ശക്തിയും കൃപകളും പകര്‍ന്നു നല്‍കും. പരിശുദ്ധ അമ്മയുടെ ജീവിതത്തിലെ വ്യാകുലങ്ങള്‍ മനസിലാക്കുന്നത് നമ്മുടെ ജീവിതത്തിലെ സഹനങ്ങളേയും ദൈവകരങ്ങളില്‍ നിന്ന് ഏറ്റുവാങ്ങാന്‍ നമ്മെ സഹായിക്കും.

ഇതാ മാതാവിന്റെ ഏഴു വ്യാകുലങ്ങൾ

  • ശിമയോന്റെ പ്രവചനം – നിന്റെ ഹൃദയത്തിൽ ഒരു വാൾ കടക്കും-ലൂക്കാ 2:35
  • ഈജിപ്റ്റിലേക്കുള്ള പലായനം-മത്തായി 2:14
  • യേശുവിനെ പന്ത്രണ്ടാമത്തെ വയസ്സിൽ കാണാതാകുന്നത്-ലൂക്കാ 2:45
  • കാൽവരി യാത്രയിൽ യേശുവിനെ കണ്ടുമുട്ടുന്നത്.
  • യേശുവിന്റെ കുരിശുമരണം-മത്തായി 27:45
  • യേശുവിന്റെ മൃതദേഹം മടിയിൽ കിടത്തിയത്.
  • യേശുവിന്റെ സംസ്ക്കാരം-മത്തായി 27:57

മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles