ഇന്നത്തെ വിശുദ്ധ: വി. മരിയ ബെര്‍ട്ടില്ല

1888 ല്‍ ഇറ്റലിയില്‍ ജനിച്ച മരിയയുടെ പിതാവ് കലഹക്കാരനും മദ്യപാനിയുമായിരുന്നു. 1904 ല്‍ മരിയ സിസ്റ്റേഴസ് ഓഫ് ഡൊറോത്തിയില്‍ അംഗമായി. അടുക്കളപ്പണി ചെയ്യാനാണ് അവളെ അവിടെ നിയോഗിച്ചത്. അതിന് ശേഷം ഡിഫ്തീരിയ ബാധിച്ച കുഞ്ഞുങ്ങളെ ശുശ്രൂഷിക്കാന്‍ വേണ്ടി ആശുപത്രികളില്‍ അവള്‍ സേവനം ചെയ്തു. ഒന്നാം ലോകമഹായുദ്ധകാലത്ത് യാതൊരു ഭയവും സങ്കോചവും കൂടാതെ അവള്‍ മുറിവേറ്റ ഭടന്‍മാരെ ശുശ്രൂഷിച്ചു. ഇക്കാലമത്രയും അവള്‍ വേദനാകരമായ ഒരു ട്യൂമര്‍ കൊണ്ടു നടക്കുകയായിരുന്നു. 1922 ല്‍ മരിയ മരണമടഞ്ഞു.

വി. മരിയ ബെര്‍ട്ടില്ല, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles