ഇന്നത്തെ വിശുദ്ധന്‍: വി. മേരി മാഗ്ദലീന്‍ സോഫി ബരാത്ത്

May29 – വി. മേരി മാഗ്ദലീന്‍ സോഫി ബരാത്ത്

മികച്ച വിദ്യാഭ്യാസം ലഭിച്ചവളായിരുന്നു സോഫി. അതിന് അവളെ സഹായിച്ചത് സെമിനാരിക്കാരനായ സഹോദരന്‍ ലൂയിസ് ആയിരുന്നു. ലത്തീന്‍, ഗ്രീക്ക്, ചരിത്രം, ഊര്‍ജതന്ത്രം, കണക്ക് തുടങ്ങിയവെല്ലാം അവള്‍ അഭ്യസിച്ചു. പതിനഞ്ച് വയസ്സായപ്പോഴേക്കും ബൈബിള്‍, സഭാപിതാക്കന്‍മാര്‍, ദൈവശാസ്ത്രം എന്നവയിലെല്ലാം സോഫി വിജ്ഞാനം നേടിയിരുന്നു. അത് ഫ്രഞ്ച് വിപ്ലവത്തിന്റെ കാലഘട്ടമായിരുന്നു. സൊസൈറ്റി ഓഫ് സേക്രഡ് ഹാര്‍ട്ട് എന്ന പേരില്‍ സോഫി ഒരു സന്ന്യാസ സഭയ സ്ഥാപിച്ചു. ദരിദ്രരുടെ വിദ്യാഭ്യാസത്തിനാണ് അത് മുന്‍തൂക്കം കൊടുത്തത്. 1826 ല്‍ സൊസൈറ്റി ഓഫ് സേക്രഡ് ഹാര്‍ട്ടിന് പേപ്പല്‍ അംഗീകാരം ലഭിച്ചു.

വി. മേരി മാഗ്ദലീന്‍ സോഫി ബരാത്ത്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles