ഇന്നത്തെ വിശുദ്ധന്‍: വി. ഫ്രാന്‍സിസ് ഓഫ് പാവോല

ദൈവഭവനത്തില്‍ ഏറ്റവും ചെറുതാകാന്‍ ആഗ്രഹിച്ച വ്യക്തിയാണ് ഫ്രാന്‍സിസ് ഓഫ് പാവോല. എന്നാല്‍ ദൈവം അദ്ദേഹത്തെ ഒരു അത്ഭുതപ്രവര്‍ത്തകനായി ഉയര്‍ത്തി. പവോലയ്ക്കടുത്ത് ഒരു ഗുഹയില്‍ താപസനായി ജീവിതം നയിച്ച ഫ്രാന്‍സിസിന് നിരവധി ശിഷ്യന്മാരുണ്ടായി. അദ്ദേഹം ഹെര്‍മിറ്റ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഓഫ് അസ്സീസി സഭ സ്ഥാപിച്ചു. 1474 ല്‍ വത്തിക്കാന്റെ അംഗീകാരവും ലഭിച്ചു.

വി. ഫ്രാന്‍സിസ് ഓഫ് പാവോല, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles