ഇന്നത്തെ വിശുദ്ധന്‍: വി. പത്താം പീയൂസ് പാപ്പാ

August 21 – വി. പത്താം പീയൂസ് പാപ്പാ

പാവപ്പെട്ട ഒരു കുടുംബത്തില്‍ 10 മക്കളില്‍ രണ്ടാമത്തെ പുത്രനായി വി. പീയൂസ് ജനിച്ചു. 68 ാമത്തെ വയസ്സില്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹിമയാര്‍ന്ന പാപ്പാമാരില്‍ ഒരാളായിരുന്നു, വി. പത്താം പീയൂസ്. ക്രിസ്തുവില്‍ സമസ്തവും നവീകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. മാര്‍പാപ്പാ ആയ ശേഷവും അദ്ദേഹത്തിന്റെ ദരിദ്രാരൂപിക്ക് വ്യത്യാസം വന്നില്ല. ാന്‍ ദരിദ്രനായി ജനിച്ചു, ദരിദ്രനായി തന്നെ മരിക്കും എന്ന പ്രശസ്തമായ വാക്യം വി. പത്താം പീയൂസിന്റേതാണ്. കുര്‍ബാനപ്പുസ്തകം, കാനോന നമസ്‌കാരം, ആരാധനാ ഗാനം എന്നിവ അദ്ദേഹം പരിഷ്‌കരിച്ചു. ഒന്നാം ലോകമഹായുദ്ധം ആ ഹൃദയാലുവിനെ വളരെയധികം വേദനിപ്പിച്ചു. 1914 ആഗസ്്റ്റ് 20 ന് അദ്ദേഹം ദിവംഗതനായി.

വി. പത്താം പീയൂസേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles