ഇന്നത്തെ വിശുദ്ധ: വി. മര്‍ഗരീത്തെ ഡി യൗവില്ലെ

കാനഡയിലെ വരാന്നെസ് എന്ന സ്ഥലത്ത് ജനിച്ച് മര്‍ഗരീത്തെ വിധവയായി പോയ അമ്മയെ സഹായിക്കാന്‍ 12 ാം വയസ്സില്‍ പഠിത്തം നിറുത്തേണ്ടി വന്നു. 20 വയ്സ്സുള്ളപ്പോള്‍ അവള്‍ ഫ്രാന്‍കോയ്‌സ് ഡി യൗവില്ലേയെ വിവാഹം ചെയ്തു. അവര്‍ക്ക് 6 കുട്ടികള്‍ ജനിച്ചു. ഭര്‍ത്താവ് മദ്യപനും ഹീനും ആയിരുന്നെങ്കിലും അയാളുടെ മരണം വരെ മര്‍ഗരീത്തെ അയാളെ സ്്‌നേഹപൂര്‍വം ശുശ്രൂഷിച്ചു. കുട്ടികള്‍ വളര്‍ന്നു കഴിഞ്ഞപ്പോള്‍ മര്‍ഗരീത്തെയും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രി സേവനം ആരംഭിച്ചു. അവള്‍ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി മോണ്‍ട്രിയോള്‍ എന്ന പേരില്‍ ഒരു സന്ന്യാസ സഭ സ്ഥാപിച്ചു. ജനം അതിനെ ഗ്‌രേ സിസ്റ്റേഴ്‌സ് എന്നു വിളിച്ചു. 1959 ല്‍ അവള്‍ വാഴ്ത്തപ്പെട്ടവളായും 1990 ല്‍ വിശുദ്ധയായും ഉയര്‍ത്തപ്പെട്ടു.

വി. മര്‍ഗരീത്തേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles