ഇന്നത്തെ വിശുദ്ധ: വി. ലൂയിസെ ഡി മാരിലാക്ക്

ഫ്രാന്‍സില്‍ ജനിച്ച ലൂയിസെയ്ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ അവളുടെ അമ്മയും പതിനഞ്ചു വയസ്സുള്ളപ്പോള്‍ പിതാവും മരിച്ചു. ഒരു മകനുണ്ടായതിനു ശേഷം ഭര്‍ത്താവും മരണമടഞ്ഞു. എന്നാല്‍ ഫ്രാന്‍സിസ് ജി സാലെസിനെ കുമ്പസാരക്കാരനായി ലഭിച്ചത് ലൂയിസേയ്ക്ക് ആത്മീയ പുരോഗതി നേടാന്‍ സഹായകമായി. പിന്നീട് വി. വിന്‍സെന്റ് ഡി പോളുമായുള്ള സൗഹൃദം ലൂയിസെയെ പാവങ്ങളെയും രോഗികളെയും ശുശ്രൂഷിക്കുന്നതിലേക്ക് നയിച്ചു. ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി എന്ന പേരില്‍ അവള്‍ വഴി അദ്ദേഹം ഒരു സഭ സ്ഥാപിച്ചു.

വി. ലൂയിസെ ഡി മാരിലാക്ക്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles