ഇന്നത്തെ വിശുദ്ധ: വി. ലിഡിയ

ചായപ്പണിക്ക് പ്രസിദ്ധമായ തീയത്തീരാ എന്ന നഗരത്തില്‍ ചായപ്പണി നടത്തിവന്നിരുന്ന ഒരു വനിതയാണ് ലിഡിയ. അവളുടെ തൊഴില്‍ പരിഗണിച്ച് ലത്തീനില്‍ അവളുടെ പേര് ലിഡിയാ പുര്‍പുരാരിയാ എന്നാണ്. വി. പൗലോസ് മാസിഡോണിയായിലെത്തിയപ്പോള്‍ ലിഡിയ ഫിലിപ്പിയില്‍ ഉണ്ടായിരുന്നു. അവളാണ് യൂറോപ്പില്‍ പൗലോസ് മാനസാന്തരപ്പെടുത്തിയ പ്രഥമവ്യക്തി. അവളും കുടുംബവും ജ്ഞാനസ്‌നാനം സ്വീകരിച്ച ശേഷം ലിഡിയ വി. പൗലോസിനോടും കൂടെയുണ്ടായിരുന്ന വി. സീലാസിനോടും തിമോത്തിയോസിനോടും ഇങ്ങനെ പറഞ്ഞു: ‘ഞാന്‍ കര്‍ത്താവില്‍ വിശ്വസിക്കുന്നുവെന്ന് നിങ്ങള്‍ക്ക് ബോധ്യമുള്ള പക്ഷം എന്റെ വീട്ടില്‍ വന്ന് വസിക്കുവിന്‍’ (അപ്പ. 16: 15) .

വി. ലിഡിയാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles