ഇന്നത്തെ വിശുദ്ധന്‍: വി. ലോറന്‍സ്
ഏഡി 257 ല്‍ സിക്‌സ്തുസ് രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്ത് ലോറന്‍സിന് ഡീക്കന്‍ പട്ടം നല്‍കപ്പെട്ടു. 258 ല്‍ മാര്‍പാപ്പാ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അനുധാവനം ചെയ്ത ലോറന്‍സിനോട് മാര്‍പാപ്പാ പറഞ്ഞു,’മകനേ, മൂന്നു ദിവസത്തിനകം നീ എന്നെ പിന്‍ചെല്ലും’ പാപ്പായുടെ ഉപദേശം അനുസരിച്ച് തന്റെ കൈവശമുണ്ടായിരുന്ന ധനമെല്ലാം പാവങ്ങള്‍ക്കും വിധവകള്‍ക്കും ഭാഗിച്ചു കൊടുത്തു. ലോറന്‍സിനെ പിടിച്ച കൊലയാളികള്‍ അദ്ദേഹത്തിന്റെ വസ്ത്രം അഴിച്ച് ഒരു ഇരുമ്പു പലകയില്‍ കിടത്തി പലകയുടെ കീഴില്‍ തീയിട്ടു. അഗ്നിയില്‍ കിടന്ന് ഹൃദയം ദൈവസ്‌നേഹാഗ്നിയാല്‍ എരിഞ്ഞ് ലോറന്‍സ് മരിച്ചു.
വി. ലോറന്‍സേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.