ഇന്നത്തെ വിശുദ്ധര്‍: വി. ഡെനിസും സുഹൃത്തുക്കളും

October 9 – വി. ഡെനിസും സുഹൃത്തുക്കളും

പാരീസിലെ ആദ്യത്തെ മെത്രാനായിരുന്നു വി. ഡെനിസ്. എഡി 258 ല്‍ വലേരിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത്, ഡെനിസ് ഗൗളിലേക്ക് അയക്കപ്പെടുകയും അവിടെ വച്ച് രക്തസാക്ഷിത്വം വഹിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. രക്തസാക്ഷികളുടെ മല എന്നറിയപ്പെടുന്ന മോണ്ട്മാര്‍ത്തറേയില്‍ വച്ച് അദ്ദേഹം കൊല്ലപ്പെട്ടു എന്നും അദ്ദേഹത്തിന്റെ ശിരസ്സ് നഗരത്തിന്റെ വടക്ക് കിഴക്കു ഭാഗത്തുള്ള ഒരു ഗ്രാമത്തിലേക്ക് കൊണ്ടു പോയി എന്നും വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്ത് വി. ജനവീവ് ആറാം നൂറ്റാണ്ടില്‍ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ഒരു ബസിലിക്ക സ്ഥാപിച്ചു.

വി. ഡെനിസും സുഹൃത്തുക്കളും, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles