ഇന്നത്തെ വിശുദ്ധന്‍: വി. സിറില്‍ ഓഫ് അലക്‌സാണ്ട്രിയ

നെസ്റ്റോറിയന്‍ പാഷണ്ഡതയ്‌ക്കെതിരെ പോരാടിയ വിശുദ്ധനാണ് അലക്‌സാണ്ട്രിയയിലെ വി. സിറില്‍. ക്രിസ്തുവില്‍ ദൈവികവും മാനുഷികവുമായ രണ്ട് വ്യക്തിത്വങ്ങള്‍ ഉണ്ടെന്ന് പഠിപ്പിച്ച പാഷണ്ഡതയാണ് നെസ്റ്റോറിയനിസം. 431 ല്‍ നടന്ന എഫേസോസ് സൂനഹദോസില്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി പങ്കെടുത്ത സിറില്‍ മറിയം ദൈവത്തെ വഹിച്ചവളാണെന്ന് പ്രഖ്യാപിച്ചു. മറിയം ദൈവവും മനുഷ്യനുമായ യേശുക്രിസ്തവിന്റെ അമ്മയാണെന്നും വാദിച്ചു. പരിശുദ്ധ അമ്മ ദൈവത്തെ വഹച്ചിവളല്ല, ക്രിസ്തുവിനെ വഹിച്ചവള്‍ മാത്രാണെന്ന് നെസ്റ്റോറിയസ് വാദിച്ചു. എന്നാല്‍ ക്രിസ്തു ദൈവിക വ്യക്തിത്വം ആകയാല്‍ മറിയം ഉദരത്തില്‍ വഹിച്ചത് ദൈവത്തെ തന്നെയാണ് എന്നും അതിനാല്‍ മറിയത്തെ ദൈവമാതാവ് എന്ന് വിളിക്കണം എന്നും സിറില്‍ ശക്തമായി വാദിക്കുയും ഈ വാദം കത്തോലിക്കാ സഭ മുറുകെ പിടിക്കുകയും ചെയ്തു.

വി. സിറില്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles