ഇന്നത്തെ വിശുദ്ധ: സ്വഡീനിലെ വി. ബ്രജിത്ത്

ഏഴാം വയസ്സു മുതല്‍ ക്രൂശിതനായ ക്രിസ്തുവിന്റെ ദര്‍ശങ്ങള്‍ ലഭിച്ചു തുടങ്ങിയ വ്യക്തിയാണ് ബ്രിജിത്ത്. സ്വീഡിഷ് രാജാവായ മാഗ്നസിന്റെ കൊട്ടാരത്തിലാണ് അവള്‍ തന്റെ വൈവാഹിക ജീവിതം നയിച്ചത്. എട്ടു മക്കളെ പ്രസവിച്ചതില്‍ രണ്ടാമത്തെ മകള്‍ വിശുദ്ധയായി. കാതറിന്‍ ഓഫ് സ്വീഡന്‍. ബ്രിജിത്തിന് പൂര്‍ണമായി മാനസാന്തരപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും ആശ്രമങ്ങള്‍ പണിയാന്‍ രാജാവായ മാഗ്നസ് അവള്‍ക്ക് സ്ഥലം ദാനമായി നല്‍കി. അവിടെ സ്ത്രീകളും പുരുഷന്മാരും ധ്യാനത്തില്‍ മുഴുകി. ഈ സംഘം പില്‍ക്കാലത്ത് ഓര്‍ഡര്‍ ഓഫ് ബ്രിജിറ്റൈന്‍സ് എന്ന് അറിയപ്പെട്ടു. 1350 ല്‍ ബ്രിജിത്ത് റോമിലേക്ക് യാത്ര തിരിച്ചു. പിന്നീടൊരിക്കലും അവള്‍ നാട്ടിലേക്ക് മടങ്ങിയെത്തിയില്ല.

സ്വഡീനിലെ വി. ബ്രിജിത്തേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles