മരിയന്‍ ക്വിസ്
മരിയന്‍ ക്വിസ്
- അമലോല്‍ഭവ തിരുനാള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ആരംഭിച്ച വിശുദ്ധന്?
വി. അന്‍സലെം
- മറിയത്തിനു സഹരക്ഷക എന്ന നാമധേയം ആദ്യമായി ഉപയോഗിച്ച മാര്‍പാപ്പ?
പതിനൊന്നാം പീയുസ് പാപ്പ. 1935ല്‍ ഒരു റേഡിയോ സന്ദേശത്തില്‍.
- ദൈവത്തിന്റെ് രക്ഷാകര പദ്ധതിയില്‍ പരി.കന്യകയെയും ദൈവ സുതനെയും ഒരുമിച്ചു കാണുന്ന വിശുദ്ധന് ?
വി. ബെര്ണാര്ദ
- മറിയം സഭയുടെ മാതാവാണെന്ന് ആദ്യം പഠിപ്പിച്ച വിശുദ്ധന് ?
വി.ആല്‍ബര്‍ട്ട്
- പരി.അമ്മയെ കുറിച്ച് പ്രതിപാദിക്കുന്ന പഴയ നിയമ പ്രവാചകര്‍ ?
മിക്കാ, ജെറെമിയ, എശയ്യ