മരിയന്‍ ക്വിസ്

മരിയന്‍ ക്വിസ്

 

  • പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് എന്നാണ്?

    1950 നവംബര്‍ 1 ന്.

 

  • ആരാണ് ദൈവ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്?

    പന്ത്രണ്ടാം പീയുസ് മാര്‍പ്പാപ്പ

 

  • പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഏഴാം നൂറ്റാണ്ട് കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത് ഏതു പേരിലാണ്?

    മേരിയുടെ ഗാഡ നിദ്ര

 

  • പരിശുദ്ധ അമ്മ നിദ്രയില്‍ അകപ്പെട്ട ‘place of Dormition’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

    സീയോന്‍ മല മുകളില്‍.

 

  • ആഗസ്റ്റ് 15 മാറിയതിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ പൗരസ്ത്യ സഭ ആഘോഷിക്കുന്നത് എന്ത് തിരുനാള്‍ ആണ്?

    പരിശുദ്ധ മറിയത്തിന്റെ ഉറക്കത്തിന്റെ തിരുനാള്‍

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles