മരിയന്‍ ക്വിസ്

മരിയന്‍ ക്വിസ്

 

  • തിരുസഭ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ തിരുനാള്‍ ആഘോഷിക്കുന്നത് എന്ന്?

    ഈശോയുടെ തിരുഹൃദയ തിരുനാളിന്റെ പിറ്റേ ദിവസം.

 

  • 2. വിമല ഹൃദയ തിരുനാള്‍ ആദ്യമായി ആചരിച്ചത് എവിടെയാണ്?

    വിശുദ്ധ ജോണ്‍ യുദ്‌സ് സ്ഥാപിച്ച ഈശോയുടെയും മറിയത്തിന്റെയും സഭയില്‍

 

  •  ലോകത്തെ മുഴുവന്‍ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിച്ച മാര്‍പാപ്പ ആര്?

    പന്ത്രണ്ടാം പീയുസ് മാര്‍പാപ്പ

 

  • റഷ്യ ഉള്‍പ്പെടെ ലോകത്തെ വിമല ഹൃദയത്തിനുപീയുസ് മാര്‍പാപ്പ പ്രതിഷ്ഠിച്ചത് എന്ന്?

    1942 മെയ്യ് 13 ന്

 

  • എന്ന് മുതലാണ് വിമല ഹൃദയ തിരുനാള്‍ സാര്‍വ്വത്രിക സഭയില്‍ ആചരിച്ചു തുടങ്ങിയത്?

    1945 മുതല്‍

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles