മരിയന്‍ ക്വിസ്
മരിയന്‍ ക്വിസ്
- കര്‍മലമാതാവ് പ്രത്യക്ഷപ്പെട്ട് ഉത്തരീയം നല്‍കിയത് ആര്‍ക്ക്?
വി. സൈമണ്‍ സ്റ്റോക്ക്
- വി. സൈമണ്‍ സ്റ്റേക്കിന് കര്‍മലമാതാവ് പ്രത്യക്ഷപ്പെട്ട തീയതി
ജൂലൈ 16, 1251
- കര്‍മലോത്തരീയത്തിന്റെ നിറം ഏത്?
തവിട്ടു നിറം
- കര്‍മലീത്ത സഭക്കാര് ഉപയോഗിച്ചിരുന്ന നിയമാവലി തയ്യാറാക്കിയത് ഏതു വിശുദ്ധന്?
വി. ആല്‍ബര്‍ട്ട്
- നിഷ്പാദുക കര്‍മലീത്താസഭയുടെ സ്ഥാപകര്‍ ആരെല്ലാം?
ആവിലായിലെ വി. ത്രേസ്യയും കുരിശിന്റെ വി. യോഹന്നാനും