ഭൂരിഭാഗം അമേരിക്കക്കാരും ഭ്രൂണഹത്യക്ക് എതിരെന്ന് സര്‍വേ ഫലം

അമേരിക്കയിലെ മാരിസ്റ്റ് ഇന്‍സ്ടിട്യൂട്ട് ഓഫ് പോപ്പുലര്‍ ഒപ്പീനിയന്‍ നടത്തിയ സര്‍വേ ഫലം അനുസരിച്ച് ഭ്രൂണഹത്യയെ ഭൂരിഭാഗം അമേരിക്കക്കാരും പ്രതികൂലിക്കുന്നു. ഭ്രൂണഹത്യയോട് സ്ഥാനാര്‍്ത്ഥികളുടെ നിലപാട് അമേരിക്കന്‍ പ്രസിഡന്‍ഷ്യന്‍ തെരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധനിക്കും എന്നും സര്‍വേ വ്യക്തമാക്കുന്നു.

വോട്ട് ചെയ്യാന്‍ പ്രായമായ 1237 അമേരിക്കാരെ തെരഞ്ഞെടുത്ത് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 55 % പേര്‍ സ്വയം തെരഞ്ഞെടുക്കാം എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 40 ശതമാനം പേര്‍ പ്രോ ലൈഫ് അനുഭാവികളായിരുന്നു. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ 70 ശതമാനം പേരും അഭിപ്രായപ്പെട്ടത് ഭ്രൂണഹത്യയെ നിയന്ത്രണവിധേയമാക്കണം എന്നാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles