പ്രളയമുഖത്ത് പ്രാര്‍ത്ഥിക്കാന്‍ ഒരു പ്രാര്‍ത്ഥന

ആകാശത്തിന്റ ഉറവുകൾ തുറക്കാനും അടക്കാനും അധികാരമുള്ള സർവ്വ ശക്തനായ ദൈവമേ, ഇനി ഒരു പ്രളയം കൊണ്ട് ഭൂമിയെ നശിപ്പിക്കില്ല എന്ന് വാഗ്‌ദത്തം ചെയ്തവനെ ഞങ്ങൾ ചെയ്തു പോയ തെറ്റുകൾ പൊറുത്തു ഞങ്ങളുടെ ദേശത്തോട് കരുണ ചെയ്യണമെന്ന് നിന്നോട് അപേഷിക്കുന്നു. വലിയ നാശത്തിൽ നിന്നും, ദുരിതത്തിൽ നിന്നും, കഷ്ടങ്ങളിൽ നിന്നും, മരണത്തിൽ. നിന്നും ഞങ്ങളുടെ ജനങ്ങളെ കാത്തു കൊള്ളേണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു.

ആമ്മേന്‍

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles