യുഎഇയില്‍ മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ഒന്നരക്ഷത്തോളം പേര്
ഫെബ്രുവരി 3 മുതല്‍ 5 വരെ യുഎഇയിലെ അബുദാബിയില്‍ വച്ച് ഫ്രാന്‍സിസ് പാപ്പാ അര്‍പ്പിക്കുന്ന തിരുനാളില്‍ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റിനായി പള്ളികള്‍ മുന്നില്‍ വലിയ ക്യൂ രൂപം കൊള്ളുന്നു.
1,35,000 ത്തിലേറെ ടിക്കറ്റുകളാണ് ബലിയില്‍ സംബന്ധിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. എന്നെ സമാധാനത്തിന്റെ ഉപകരണം ആക്കണമേ എന്ന സന്ദേശവുമായാണ് മാര്‍പാപ്പാ യുഎഇയില്‍ എത്തുന്നത്.