ഡോക്ടര്‍മാര്‍ക്കായി കോവിഡ് സംരക്ഷണ ഗൗണുകള്‍ തയ്യാറാക്കി ബെംഗളുരുവിലെ കന്യാസ്ത്രീകള്‍

ഭുവനേശ്വര്‍: ബെംഗളുരുവിലുള്ള സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ കോവിഡിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്ക് സംരക്ഷണ ഗൗണുകള്‍ തുന്നുന്ന തിരക്കിലാണ് ഒരു സംഘം കന്യാസത്രീകള്‍. അപ്പസ്‌തോലിക്ക് കാര്‍മെല്‍ സന്ന്യാസ സഭയിലെ കന്യാസ്ത്രീകളാണ് ഈ സദ്പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

100 സംരക്ഷണ ഗൗണുകളാണ് കന്യാസ്ത്രീകള്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതുവരെ 70 ഗൗണുകള്‍ തയ്യാറായി കഴിഞ്ഞു.

ഗൗണ്‍ നിര്‍മിക്കാനാവശ്യമായ മെറ്റീരിയല്‍ നല്‍കുന്നത് സെന്റ് ജോണ്‍സ് ആശുപത്രിയാണ്. കൊറോണ വൈറസ് മൂലം ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന കമ്മ്യൂണിറ്റി കോളേജിന്റെ സാമഗ്രികളാണ് ഗൗണ്‍ നിര്‍മിക്കാന്‍ സിസ്‌റ്റേഴ്‌സ് ഉപയോഗിക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles