മൊസുള്‍ കത്തീഡ്രല്‍ 2020ല്‍ പുനര്‍നിര്‍മിക്കും

മൊസുള്‍: ഇറാക്കില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ വസിക്കുന്ന മൊസുള്‍ പട്ടണത്തിലെ അല്‍ താഹിറ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ 2020 ല്‍ പുനര്‍നിര്‍മിക്കും. അഞ്ചു വര്‍ഷം മുമ്പ് ഇസ്ലാമിക്ക് സ്റ്റേറ്റ് തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയതാണ് ഈ ബസിലിക്ക.

‘ ഈ ദേവാലയം വളരെ പ്രധാനപ്പെട്ടതായിരുന്നു. ജനങ്ങളുടെ സംഭാവന കൊണ്ടാണ് അത് നിര്‍മച്ചിരുന്നത്. ജനങ്ങളാകട്ടെ പ്രധാനമായും കര്‍ഷകരായിരുന്നു’ ബാക്ക്ദിദ ഇടവകയിലെ വൈദകിന്‍ ഫാ. ജോര്‍ജസ് ജഹോല പറഞ്ഞു.

മൊസുളില്‍ നിന്ന് 20 മൈല്‍ ദൂരെയാണ് ബാക്ക്ദിദ സ്ഥിഥി ചെയ്യുന്നത് ഖരോഖോഷ് എന്നും ഈ സ്ഥലം അറിയപ്പെടുന്നു.

ഇറാക്കിലെ നിനവേ സമതലങ്ങളില്‍ സ്ഥിതി ചെയ്യുന്ന കത്തീഡ്രല്‍ 1932 – 48 കാലയളവിലാണ് നിര്‍മിച്ചത്. ഓരോ വര്‍ഷവും കൊയ്ത്തില്‍ നിന്നു കിട്ടിയ പണം കര്‍ഷകരായ നാട്ടുകാര്‍ പള്ളിപണിക്കായി സംഭാവന ചെയ്യുകയായിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles