ആഗോള സുവിശേഷവ്യാപനത്തിനായി മരിയന്‍ ടൈംസിന്റെ ആപ്പുകള്‍ ഇപ്പോള്‍ നിങ്ങളുടെ വിരല്‍തുമ്പില്‍

ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ഉത്തമ കത്തോലിക്കാ ജീവിതം നയിക്കാനും ക്രിസ്തീയ കുടുംബജീവിതത്തെ പടുത്തുയര്‍ത്താനും സഹായകരമാകുന്ന മികച്ച ആത്മീയ ഉള്ളടക്കം കൊണ്ടും തിരുസഭയുടെ നേര്‍ സ്പന്ദനങ്ങളാകുന്ന ആഗോള വാര്‍ത്തകള്‍ തത്സമയം എത്തിച്ചു കൊണ്ടും ജനലക്ഷങ്ങളുടെ വിശ്വാസവും പ്രിയവും ആര്‍ജിച്ച കത്തോലിക്ക ഓണ്‍ലൈന്‍ പോര്‍ട്ടലാണ് മരിയന്‍ ടൈംസ് യുഎസ്എ. പരിശുദ്ധ അമ്മയ്ക്ക് പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ആത്മീയ മാധ്യമശുശ്രൂഷ പരിശുദ്ധ മാതാവിന്റെ വാഴ്ത്തുകള്‍ പാടുന്ന ലേഖനങ്ങള്‍ക്കും ഫീച്ചറുകള്‍ക്കും പ്രത്യേകം പ്രാധാന്യം നല്‍കുന്നു.

ആഗോള സാങ്കേതിക വിദ്യ മുന്നോട്ട് കുതിക്കുന്ന ഈ സാഹചര്യത്തില്‍ സാങ്കേതികതയുടെ എല്ലാ നന്മകളും സുവിശേഷത്തിന്റെ വ്യാപനത്തിന് വേണ്ടി ഉപയോഗിക്കണം എന്ന ആഗ്രഹത്തോടെ മരിയന്‍ ടൈംസ് യുഎസ്എയുടെ ആപ്ലിക്കേഷന്‍ ഇനി മുതല്‍ Android Phone, iPhone, iPad എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. താഴെക്കാണുന്ന ലിങ്കുകള്‍ വഴി ഈ ആപ്പുകള്‍ നിങ്ങള്‍ക്ക് ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Link for Android Phone App : https://play.google.com/store/apps/details?id=com.calihub.mariantimesusa

Link for iphone App : https://apps.apple.com/in/app/marian-times-usa/id1550426881

Link for ipad App : https://apps.apple.com/in/app/marian-times-usa/id1550426881

നമുക്ക് ഒരുമിച്ച് കരം കോര്‍ത്ത് വിശ്വാസം പ്രഘോഷിക്കുന്നതിന്റെ ഭാഗമായി ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഈ ലിങ്കുകള്‍ മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യണമെന്ന് യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

യേശുവില്‍ സ്വന്തം

ബ്ര. ഡോമിനിക്ക് പി ഡി.
ചീഫ് എഡിറ്റര്‍
മരിയന്‍ ടൈംസ് യുഎസ്എ

 


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles