കുടുംബങ്ങളിലേക്ക് വിളക്കുതെളിച്ച് “മധുരോർമ്മ”

കൊ​​​ച്ചി: കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ കെ​​​ട്ടു​​​റ​​​പ്പി​​​നും മൂ​​​ല്യ​​​ബോ​​​ധ​​​ന​​​ത്തി​​​നും നൂ​​​റ്റാ​​​ണ്ടു മു​​​ന്പേ വെ​​​ളി​​​ച്ചം ന​​​ൽ​​​കി​​​യ വി​​​ശു​​​ദ്ധ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലിയാ​​​സ​​​ച്ച​​​ന്‍റെ കു​​​ടും​​​ബ​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ കാ​​​ലാ​​​തീ​​​ത​​​മാ​​​ണെ​​​ന്നു തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ. കൊ​​​ച്ചി ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റും തൊ​​​ടു​​​പു​​​ഴ നാ​​​ദോ​​​പ​​​സ​​​ന​​​യും ചേ​​​ർ​​​ന്നൊ​​​രു​​​ക്കി​​​യ “മ​​​ധു​​​രോ​​​ർ​​​മ്മ’ സം​​​ഗീ​​​ത ആ​​​ൽ​​​ബം പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.  

ചാ​​​വ​​​റ​​​പ്പി​​​താ​​​വി​​​ന്‍റെ​ “ഒ​​​രു ന​​​ല്ല അ​​​പ്പ​​​ന്‍റെ ചാ​​​വ​​​രു​​​ൾ​’ ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ൾ​​​ക്ക് ഏ​​​റെ സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​ണെ​​​ന്നും മാ​​​ർ നീ​​​ല​​​ങ്കാ​​​വി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കൈ​​​ന​​​ക​​​രി​​​യി​​​ലെ വി​​​ശു​​​ദ്ധ ചാ​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ ജ​​ന്മ​​ഗൃ​​​ഹ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ചാ​​​വ​​​റ​​​ഭ​​​വ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​തോ​​​മ​​​സ് ക​​​ല്ലു​​​കു​​​ളം മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ലി​​​ൽ​​നി​​​ന്ന് ആ​​​ദ്യ ആ​​​ൽ​​​ബം ഏ​​​റ്റു​​​വാ​​​ങ്ങി.  വി​​​വി​​​ധ അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ആ​​​ല​​​പി​​​ക്കാ​​​വു​​​ന്ന 30 ഗാ​​​ന​​​ങ്ങ​​​ൾ, ക​​​രോ​​​ക്കെ ട്രാ​​​ക്ക്, വ​​​ത്തി​​​ക്കാ​​​നി​​​ൽ ചാ​​​വ​​​റ പി​​​താ​​​വി​​​ന്‍റെ നാ​​​മ​​​ക​​​ര​​​ണ വേ​​​ദി​​​യി​​​ൽ ആ​​​ല​​​പി​​​ച്ച ഗാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ ആ​​​ൽ​​​ബ​​​ത്തി​​​ലു​​​ണ്ട്. ഡ്രൈ​​​വ​​​ർ​​​മാ​​​ർ, ന​​​ഴ്സു​​​മാ​​​ർ, മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വ​​​ർ, പ്രോ​​​ലൈ​​​ഫ്, ഡി​​​എ​​​ഫ്സി, യു​​​വ​​​ജ​​​ന​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ഗാ​​​ന​​​ങ്ങ​​​ളും ആ​​​ൽ​​​ബ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.   

ഗാ​​​ന​​​ര​​​ച​​​യി​​​താ​​​ക്ക​​​ളാ​​​യ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ, ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ, ഫാ. ​​​അ​​​നി​​​ൽ ഫി​​​ലി​​​പ്പ്, ഫാ. ​​​കു​​​ര്യ​​​ൻ പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ, നി​​​ർ​​​മാ​​​താ​​​വ് ജോ​​​ണ്‍​സ​​​ണ്‍ സി. ​​​ഏ​​​ബ്ര​​​ഹാം, ഫാ. ​​​തോ​​​മ​​​സ് ഇ​​​രു​​​ന്പു​​​കു​​​ത്തി, ജോ​​​സ​​​ഫ് അ​​​ൽ​​​ഫോ​​​ണ്‍​സ് ലോ​​​പ്പ​​​സ്, റെ​​​നി തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഫാ. ​​​കു​​​ര്യ​​​ൻ പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ, ഫാ. ​​​കു​​​ര്യാ​​​ക്കോ​​​സ് പൂ​​​വ​​​കു​​​ളം, ഫാ. ​​​ആ​​​ന്‍റ​​​ണി ഉ​​​രു​​​ളി​​​യാ​​​നി​​​ക്ക​​​ൽ, ജോ​​​ർ​​​ജ് മാ​​​പ്ര​​​ണ​​​ത്തു​​​കാ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ സം​​​ഗീ​​​തം ന​​​ൽ​​​കി​​​യ ആ​​​ൽ​​​ബ​​​ത്തി​​​ൽ കെ​​​സ്റ്റ​​​ർ, വി​​​ൽ​​​സ​​​ണ്‍ പി​​​റ​​​വം, മ​​​ധു ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, അ​​​ഭി​​​ജി​​​ത്ത് കൊ​​​ല്ലം, ഫ്രാ​​​ങ്കോ, എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജു എ​​​ന്നി​​​വ​​​രാ​​​ണ് ഗാ​​​ന​​​ങ്ങ​​​ൾ ആ​​​ല​​​പി​​​ച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles