നാലര ദശാബ്ദം ഇന്ത്യയില്‍ സേവനം ചെയ്ത ഐറിഷ് കന്യാസ്ത്രീ പാസ്കല്‍ അന്തരിച്ചു
ഡബ്ലിൻ: നാലരപതിറ്റാണ്ടോളം ഇന്ത്യയിൽ സേവനത്തിനായി ജീവിതം സമർപ്പിച്ച ഐറിഷ് സ
ന്യാസിനി പാസ്കൽ നിര്യാതയായി. കോൽക്കത്തയിൽ അശരണർക്കും ആലംബഹീനർക്കുമായി ജീവിതത്തിന്റെ സിംഹഭാഗവും ഉഴിഞ്ഞുവച്ച സന്യാസിനിയായിരുന്നു പ്രസന്റേഷൻ സഭാംഗമായിരുന്ന സിസ്റ്റർ പാസ്കൽ.
45 വർഷക്കാലം കോൽക്കത്തയിലെ തെരുവോരങ്ങളിൽ ജീവിച്ചു നിരവധിഅനാഥാലയങ്ങൾ നിർമിക്കുകയും കുഞ്ഞുങ്ങൾക്കു വിദ്യാഭ്യാസം നൽകികൈപിടിച്ചുയർത്തുകയുംചെയ്തസിസ്റ്റർകോൽക്കത്തയ്ക്കുംമറക്കാനാവാത്തപേരാണ്. മദർതെരേസയോടൊത്തുനിരവധിപ്രാവശ്യംയാത്രചെയ്തിട്ടുള്ളസിസ്റ്ററിനുമദർതെരേസയെപ്പറ്റിപറയുമ്പോഴുംനൂറുനാവായിരുന്നു. മദറിനൊപ്പംകേരളത്തിലുംഗോവയിലുംസന്ദർശനംനടത്തിയകാര്യംനേരത്തെസിസ്റ്റർപങ്കുവച്ചിരുന്നു.
എട്ടുവർഷംമുന്പുംഒരുഅനാഥാലയത്തിന്റെനിർമാണംപൂർത്തിയാക്കാൻഅയർലൻഡിൽനിന്നുസമാഹരിച്ചതുകയുമായിസിസ്റ്റർകോൽക്കത്തയിൽഎത്തി. കഴിഞ്ഞനാലുവർഷമായിഡബ്ലിനിലെകോൺവന്റിൽവിശ്രമജീവിതംനയിച്ചുവരികയായിരുന്നു. ഇന്ത്യയെയുംഇന്ത്യക്കാരെയുംഏറെസ്നേഹിച്ചിരുന്നസിസ്റ്റർതൊണ്ണൂറ്റിഒൻപതാംജന്മദിനത്തിൽകിട്ടിയസമ്മാനത്തുകയുംഇന്ത്യയിലെസേവനപ്രവർത്തനങ്ങൾക്കായിനൽകി. നൂറാംജന്മദിനംആഘോഷിക്കാൻകാത്തുനിൽക്കാതെയാണുദൈവസന്നിധിയിലേക്കുമടങ്ങിയത്. ഏതാനുംവർഷംമുന്പ്ലൂക്കൻമലയാളിക്ലബ്ബിന്റെക്രിസ്മസ്ന്യൂഇയർആഘോഷത്തിൽപങ്കെടുക്കാനെത്തിയത്മലയാളികൾക്ക്ആഹ്ലാദംപകർന്നിരുന്നു. 2009ൽവേൾഡ്മലയാളികൗൺസിലിന്റെഉദ്ഘാടനവേളയിൽമലയാളിസമൂഹംസിസ്റ്ററിനെആദരിച്ചു. സിസ്റ്ററിന്റെസംസ്കാരചടങ്ങുകൾഅഞ്ചിനുരാവിലെ11ന്ലൂക്കൻഡിവൈൻമേഴ്സിപള്ളിയിലെപ്രാർഥനയോടെതുടങ്ങും