വത്തിക്കാനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ മരിയന്‍ ടിവിയില്‍ ലൈവ്

വത്തിക്കാനില്‍ നിന്നുള്ള വിശുദ്ധ വാരതിരിക്കര്‍മങ്ങള്‍ മരിയന്‍ ടിവിയില്‍ ലൈവായി കാണാം. പെഹസാ മുതല്‍ ഈസ്റ്റര്‍ വരെയുള്ള ഫ്രാന്‍സിസ് പാപ്പാ നിര്‍വഹിക്കുന്ന എല്ലാ തിരുക്കര്‍മങ്ങളും തത്സമയം കാണാന്‍ മരിയന്‍ ടിവി സൗകര്യം ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ചിക്കാഗോ രൂപതിയില്‍ നിന്നുള്ള സീറോ മലബാര്‍ ക്രമത്തിലുള്ള തിരുക്കര്‍മങ്ങളും മരിയന്‍ ടിവി (ടെലിവിഷനിലും) യൂ ട്യൂബിലും കാണാവുന്നതാണ്. വിശദ വിവരങ്ങള്‍ ചുവടെ.

പെസഹാ തിരുക്കര്‍മങ്ങള്‍
12. 00 PM (EST) ഫ്രാന്‍സിസ് പാപ്പാ (വത്തിക്കാനില്‍ നിന്ന് തത്സമയം)
8.00 PM (EST) ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് (ചിക്കാഗോയില്‍ നിന്ന് തത്സമയം)
6.00 AM (EST) 10.00 (EST) 2.00 PM (EST), 6.00 PM (EST).വി. കുര്‍ബാന ഇംഗ്ലീഷ്

ദുഖവെള്ളി തിരുക്കര്‍മങ്ങള്‍
3. 00 PM (EST) കുരിശിന്റെ വഴി (വത്തിക്കാനില്‍ നിന്ന് തത്സമയം)
8.00 PM (EST) ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് (ചിക്കാഗോയില്‍ നിന്ന് തത്സമയം)

ദുഖശനി തിരുക്കര്‍മങ്ങള്‍

9.30 AM (EST)  ദിവ്യബലി (ചിക്കാഗോയില്‍ നിന്ന് തത്സമയം)
11. 00 AM (EST) ടൂറിനിലെ തിരുക്കച്ച പ്രദര്‍ശനച്ചടങ്ങ് (വത്തിക്കാനില്‍ നിന്ന് തത്സമയം)
8.00 PM (EST) Easter Vigil Mass ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് (ചിക്കാഗോയില്‍ നിന്ന് തത്സമയം)

ഉയിര്‍പ്പു ഞായര്‍

5.00 AM (EST) ഫ്രാന്‍സിസ് പാപ്പാ (ഈസ്റ്റര്‍ ദിവ്യബലിയും ഊര്‍ബി എത് ഓര്‍ബിയും (വത്തിക്കാനില്‍ നിന്ന് തത്സമയം).

മരിയന്‍ ടിവി (ടെലിവിഷനിലും), മരിയന്‍ ടിവി യൂ ട്യൂബ് ചാനലിലും Roku Media player ലും Amazon Fire TV യിലും Android Phone Play store വഴി App download ചെയ്തും മരിയന്‍ ടിവി കാണാവുന്നതാണ്. ഉടന്‍ തന്നെ സബ്‌സ്‌ക്രൈബ് ചെയ്യുക.

weblive:- www.mariantvworld.org

You Tube Channel: MarianTV – YouTube

https://www.youtube.com/channel/UCmGtAFaWOCVvzDbXzFP8xPw

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles