ഫാ. ജൂലിയസ് അറയ്ക്കൽ സിബിസിഐ ഹെൽത്ത്കമ്മീഷൻ സെക്രട്ടറി
തൃശൂർ: കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ(സിബിസിഐ)യുടെ ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയായി അമല മെഡിക്കൽ കോളജ് ജോയിന്റ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കലിനെ തെരഞ്ഞെടുത്തു. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സിഎച്ച്എഐ) മുൻ ദേശീയ പ്രസിഡന്റാണ്.