ഇന്നത്തെ തിരുനാള്‍: ഗ്രേച്ചിയോയില്‍ വി. ഫ്രാന്‍സിസ് അസ്സീസിയുടെ പുല്‍ക്കൂട്
ആദ്യത്തെ ക്രിസ്മസ് പുല്‍ക്കൂട് വി. ഫ്രാന്‍സിസ് അസ്സീസിയാണ് നിര്‍മിച്ചത്. 1223 ല്‍ മധ്യ ഇറ്റലിയിലെ ഗ്രേച്ചിയോ എന്ന സ്ഥലത്താണ് ആദ്യത്തെ പുല്‍ക്കൂട്ട് ജന്മമെടുത്തത്. ബെത്‌ലെഹേം […]