Category: Today’s Saint

ഇന്നത്തെ വിശുദ്ധന്‍: വി. അന്റോണിയോ ഡി സാന്ത് അന്നാ ഗാല്‍വായോ

October 25, 2019

സാവോ പാവ്‌ളോയ്ക്ക് സമീപമുള്ള ഗ്വാറന്റിന്‍ഗുവേറ്റയില്‍ ജനിച്ച അന്റോണിയോ ബെലെമിലെ ഈശോ സഭാ സെമിനാരിയില്‍ ആദ്യം ചേര്‍ന്നെങ്കിലും പിന്നീട് അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ സഭയില്‍ അംഗമാകാന്‍ തീരുമാനിക്കുകയായിരുന്നു. […]

ഇന്നത്തെ വിശുദ്ധന്‍: വി. ആന്തണി മേരി ക്ലാരറ്റ്

October 24, 2019

ക്യൂബയുടെ ആത്മീയ പിതാവ് എന്നാണ് വി. ആന്തണി മേരി ക്ലാരറ്റ് അറിയപ്പെടുന്നത്. സ്‌പെയനില്‍ ജനിച്ച ആന്തണി മേരി ക്ലാരറ്റ് ബാഴ്‌സലോണയില്‍ ഒരു നെയ്ത്തുകാരനും ഡിസൈനറുമായി […]

വി. ലൂക്കാ സുവിശേഷകന്‍

October 18, 2019

ലൂക്കായുടെ സുവിശേഷത്തന്റെയും അപ്പസ്‌തോലരുടെ നടപടിയുടെ കര്‍ത്താവാണ് വി. ലൂക്കാ. അദ്ദേഹം ഒരു വിജാതീയനും വൈദ്യനുമായിരുന്നു. സുവിശേഷകന്മാരില്‍ യഹൂദനല്ലാത്ത ഒരേയൊരുളും ലൂക്കാ ആയിരുന്നു. പാരമ്പര്യം പറയുന്നത് […]

ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ

October 11, 2019

തികച്ചും സാധാരണക്കാരനായിരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന മാര്‍പാപ്പയായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍. കഴിയുന്നത്ര അദ്ദേഹം ആദരവു ലഭിക്കുന്ന പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും മാറി നിന്നു. വടക്കന്‍ ഇറ്റലിയിലെ സോട്ടോ […]

വി. ഫ്രാന്‍സിസ് അസ്സീസി

October 4, 2019

രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വി. ഫ്രാന്‍സിസ് അസ്സീസി അക്ഷരാര്‍ത്ഥത്തില്‍ യേശുവിനെ അനുകരിച്ച് ജീവിക്കാന്‍ ശ്രമിച്ച വിശുദ്ധനാണ്. ഇറ്റലിയുടെ മധ്യസ്ഥനായ വി. ഫ്രാന്‍സിസ് പോര്‍സ്യുന്‍കുളയിലാണ് ജനിച്ചത്. […]

വി. വിന്‍സെന്റ് ഡി പോള്‍

September 27, 2019

മരണക്കിടക്കയില്‍ നിന്ന് ഒരു വേലക്കാരന്‍ നടത്തിയ ഏറ്റുപറച്ചിലുകളാണ് ഫ്രാന്‍സിലെ കര്‍ഷകരുടെ ആത്മീയ ആവശ്യങ്ങളിലേക്ക് വിന്‍സെന്റ് ഡി പോളിന്റെ കണ്ണു തുറപ്പിച്ചത്. അത് വിന്‍സെന്‍ഷ്യന്‍ സഭയുടെ […]

വി. ആന്‍ഡ്രൂ കിമ്മും സഹപ്രവര്‍ത്തകരും

September 20, 2019

കൊറിയന്‍ സ്വദേശിയായ ആദ്യത്തെ വൈദികനായിരുന്നു ആന്‍ഡ്രൂ കിം. 15 ാം വയസ്സില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച ശേഷം 1300 മൈലുകള്‍ യാത്ര ചെയ്ത് അദ്ദേഹം ചൈനയിലുള്ള […]

വാഴ്ത്തപ്പെട്ട ക്ലോഡിയോ ഗ്രാന്‍സോട്ടോ

September 6, 2019

വെനീസിലെ സാന്താ ലൂസിയയില്‍ ജനിച്ച ക്ലോഡിയോയുടെ പിതാവ് അദ്ദേഹത്തിന് ഒന്‍പത് വയസ്സുള്ളപ്പോള്‍ മരണമടഞ്ഞു. ആറ് വര്‍ഷം കഴിഞ്ഞ് അദ്ദേഹം ഇറ്റാലിയന്‍ സൈന്യത്തില്‍ ചേര്‍ന്ന് അവിടെ […]

വി. ഇഗ്നേഷ്യസ് ലൊയോള

ഈശോ സഭയുടെ സ്ഥാപകനാണ് ഇഗ്നേഷ്യസ് ലൊയോള. ഒരു യോദ്ധാവാകണം എന്ന ആഗ്രഹത്തോടെ യുദ്ധത്തിന് പോയ ആളാണ് ലൊയോള. എന്നാല്‍ യുദ്ധത്തില്‍ മുറിവേറ്റ് വിശ്രമിച്ച ലൊയോളയെ […]

വി. ആര്‍ബര്‍ട്ട് ഷ്മിലോവ്‌സ്‌കി

June 14, 2019

പോളണ്ടിലെ ക്രാക്കോയുടെ സമീപമുള്ള ഇഗോലോമിയയിലാണ് ആല്‍ബര്‍ട്ട് ജനിച്ചത്. ആദം എന്നായിരുന്നു മാമ്മോദീസാ പേര്. 1864 ല്‍ ആദത്തിന് ഒരു യുദ്ധത്തില്‍ പരിക്ക് പറ്റുകയും തല്ഫലമായി […]

വാഴ്ത്തപ്പെട്ട ഫ്രാന്‍സ് ജാഗര്‍സ്റ്റാട്ടര്‍

June 7, 2019

ഓസ്ട്രിയയിലെ സെന്റ് റാഡ്ഗണ്ടില്‍ ജനിച്ച ഫ്രാന്‍സിന്റെ പിതാവ് ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുവാവായിക്കുമ്പോള്‍ ഫ്രാന്‍സിന് മോട്ടോസൈക്കിള്‍ സവാരി ഏറെ ഇഷ്ടമായിരുന്നു. 1934 ല്‍ അടിപിടിക്കേസില്‍ […]

പരിശുദ്ധ മാതാവിന്റെ സന്ദര്‍ശനം

May 31, 2019

മറിയത്തിന്റെ മറ്റെല്ലാ തിരുനാളുകളും പോലെ തന്നെ ഈ മരിയന്‍ തിരുനാളും യേശുവുമായി ഗാഢമായ ബന്ധം പുലര്‍ത്തുന്നതാണ്. മറിയവും എലിസബത്തും ഉദരത്തില്‍ കിടക്കുന്ന യേശുവും യോഹന്നാനുമാണ് […]

വി. ഗ്രിഗറി ഏഴാമന്‍

May 23, 2019

പത്താം നൂറ്റാണ്ടും പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദവും കത്തോലിക്കാ സഭയെ സംബന്ധിച്ച് ഇരുണ്ട ദിനങ്ങളായിരുന്നു. 1049 ല്‍ ലിയോ ഒന്‍പതാമന്റെ വരവ് കാര്യങ്ങള്‍ നല്ല നിലയിലേക്ക് […]

വി. മരിയനും ജെയിംസും

May 6, 2019

അഭിഷിക്തനായ ലെക്ടറായിരുന്നു, വി. മരിയന്‍. ജെയിംസ് ആകട്ടെ ഡീക്കനും. 259 ഏഡിയില്‍ വലേറിയന്റെ മതപീഡനകാലത്താണ് ഇരുവരും രക്തസാക്ഷികളായത്. രക്താസാക്ഷിത്വം കാത്ത് ജയിലില്‍ കിടക്കുമ്പോള്‍ രണ്ടു […]

വാഴ്ത്തപ്പെട്ട ചാള്‍സ് ഡി ഫൊക്കോള്‍ഡ്

December 1, 2018

ചാള്‍സ് ഡി ഫൊക്കോള്‍ഡിന്റെ തിരുനാള്‍ ഡിസംബര്‍ 1 നാണ്. ആറാം വയസ്സില്‍ അനാഥനായി തീര്‍ന്ന  ചാള്‍സിനെ വളര്‍ത്തിയത് അദ്ദേഹത്തിന്റെ മുത്തച്ഛനാണ്. ചെറുപ്പത്തില്‍ കത്തോലിക്കാവിശ്വാസം ഉപേക്ഷിച്ചെ […]