Category: Today’s Saint

ഇന്നത്തെ വിശുദ്ധ: വി. മാര്‍ഗരറ്റ് ഓഫ് കൊര്‍ട്ടോണ

ടസ്‌കനിയിലെ ലവിയാനോയില്‍ ജനിച്ച മാര്‍ഗരറ്റിന് ഏഴു വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടമായി. രണ്ടാമ്മയോടൊപ്പം കഴിയുക ദുസ്സഹമായിരുന്നതിനാല്‍ അവള്‍ ആര്‍സെനോ എന്നയാളുടെ കൂടെ ഒന്‍പത് വര്‍ഷം താമസിച്ചു. […]

ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ ഓഫ് ആവില

സ്‌പെയിനിലെ കാസ്റ്റിലെയില്‍ ജനിച്ച ജോണ്‍ സലമാന്‍ക സര്‍വകലാശാലയില്‍ നിയമം പഠിച്ച ശേഷം അല്‍ക്കലയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച് ഇടവക വൈദികനായി. ജോണിന്റെ മാതാപിതാക്കള്‍ മരണമടഞ്ഞപ്പോള്‍ […]

ഇന്നത്തെ വിശുദ്ധന്‍: വി. അത്തനേഷ്യസ്

കത്തോലിക്കാ വിശ്വാസത്തിന്റെ കാവല്‍ക്കാരനും ആരിയനിസം എന്ന പാഷണ്ഡതയ്‌ക്കെതിരെ ശക്തമായി പട പൊരുതിയവനുമായ വി. അത്തനേഷ്യസ് ഈജിപ്തിലെ അലക്‌സാണ്‍ഡ്രിയയിലാണ് ജനിച്ചത്. വൈകാതെ അദ്ദേഹം അലക്‌സാണ്‍ഡ്രിയയിലെ മെത്രാനായി […]

ഇന്നത്തെ വിശുദ്ധന്‍: സുവിശേഷകനായ വി. മര്‍ക്കോസ്‌

April 25, 2020

അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലാണ് നാം മര്‍ക്കോസിനെ കുറിച്ച് വായിക്കുന്നത്. പൗലോസിന്റെയും ബാര്‍ണബാസിന്റെയും കൂടെ അദ്ദേഹം പ്രേഷിതയാത്ര ചെയ്തുവെങ്കിലും പിന്നീട് തനിച്ച് ജെറുസലേമിലേക്ക് തിരികേ പോന്നു. പൗലോസുമായി […]

ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട ജെയിംസ് ഓള്‍ഡോ

April 18, 2020

2364 ല്‍ മിലാനിലെ ഒരു ധനിക കുടുംബത്തില്‍ പിറന്ന ജെയിംസ് വിവാഹിതനായി കുട്ടികളോടും ഭാര്യയോടുമൊത്ത് സന്തോഷ പൂര്‍വം ജീവിക്കുമ്പോള്‍ അവിടെ ഒരു മഹാമാരി പടര്‍ന്നുപിടിക്കുകയും […]

ഇന്നത്തെ വിശുദ്ധന്‍: വി. സ്റ്റനിസ്ലാവുസ്

April 11, 2020

പോളണ്ടിലെ ക്രാക്കോവിന് സമീപമുള്ള ഷെപ്പാനോയില്‍ 1030 ജൂലൈ 26 ന് ജനിച്ച സ്റ്റനിസ്ലാവുസ് പുരോഹിനാവുകയും വൈകാതെ ക്രാക്കോവിലെ ആര്‍ച്ച്ബിഷപ്പിന്റെ ആര്‍ച്ച്ഡീക്കനായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1072 […]

ഇന്നത്തെ വിശുദ്ധന്‍: സെവില്ലെയിലെ വി. ഇസിദോര്‍

കാര്‍ത്താജീന എന്ന സ്ഥലത്ത് വിശുദ്ധിയില്‍ ജീവിച്ചിരുന്ന ഒരു കുടുംബത്തില്‍ ജനിച്ച ഇസിഡോര്‍ ജീവിച്ചത് സ്‌പെയിന്‍ വലിയ സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ കാലഘട്ടത്തിലാണ്. വിസിഗോത്തുകള്‍ വന്ന് […]

ഇന്നത്തെ വിശുദ്ധ: ബൊളോഞ്ഞയിലെ വി. കാതറിന്‍

March 28, 2020

ബൊളോഞ്ഞയില്‍ ജനിച്ച കാതറിന്‍ പ്രഭുകുടുംബവുമായുള്ള ബന്ധം മൂലം കൊട്ടാരത്തില്‍ വിദ്യാഭ്യാസം നേടി. ചെറുപ്പത്തില്‍ തന്നെ പെയിന്റിംഗില്‍ തല്പരയായിരുന്നു അവര്‍. പതിനേഴാം വയസ്സില്‍ ഫെരാര എന്ന […]

ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട ജോണ്‍ ഓഫ് പാര്‍മ

March 21, 2020

ഫ്രാന്‍സിസ് അസ്സീസി സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ സഭയുടെ ഏഴാമത്തെ ജനറല്‍ മിനിസ്റ്റര്‍ ആയിരുന്ന ജോണ്‍ ഇറ്റലിയിലെ പാര്‍മയില്‍ 1209 ല്‍ ജനിച്ചു. യൗവനത്തില്‍ തത്വശാസ്ത്ര പ്രഫസറായി […]

ഇന്നത്തെ വിശുദ്ധന്‍: വി. മാക്‌സിമില്യന്‍

March 14, 2020

അള്‍ജീരിയയില്‍ വച്ച് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധനാണ് വി. മാക്‌സിമില്യന്‍. തന്നെ മരണത്തിന് വിധിച്ചവരോട് മാക്‌സിമില്യന്‍ മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ഞാന്‍ മരിക്കുകയില്ല. ഞാന്‍ ഈ […]

ഇന്നത്തെ വിശുദ്ധന്‍: വി. ഡൊമിനിക്ക് സാവിയോ

March 10, 2020

വളരെ ചെറുപ്രായത്തില്‍ വിശുദ്ധ ജീവിതം നയിച്ച് മരണമടഞ്ഞ വിശുദ്ധനാണ് ഡൊമിനിക്ക് സാവിയോ. അദ്ദേഹം കൊയര്‍ബാലന്മാരുടെ മധ്യനാണ്. ഇറ്റലിയിലെ റിവയില്‍, ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച […]

ഇന്നത്തെ വിശുദ്ധര്‍: വി. പെര്‍പ്പെത്തുവയും ഫെലിസിറ്റിയും

വടക്കേ അമേരിക്കയിലെ കാര്‍ത്തേജു സ്വദേശിയായ പെര്‍പ്പെത്തുവ നല്ല സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള ഒരു കുലീന വനിതയായിരുന്നു. ക്രിസ്ത്യാനിയായ അമ്മയുടെുയം അവിശ്വാസിയായ പിതാവിന്റെയും മകളായിരുന്ന അവര്‍ക്ക് ഒരു […]

ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട ഡാനിയേല്‍ ബ്രോട്ടിയെര്‍

February 28, 2020

ഫ്രാന്‍സില്‍ ജനിച്ച് ഡാനിയേല്‍ 1899 ല്‍ വൈദികപട്ടം സ്വീകരിച്ച് അധ്യാപകനായി. എന്നാല്‍ സുവിശേഷ തീക്ഷണതയാല്‍ എരിഞ്ഞ് അദ്ദേഹം മിഷണറി കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ഹോളി […]

ഇന്നത്തെ വിശുദ്ധന്‍: വി. പീറ്റര്‍ ഡാമിയന്‍

February 21, 2020

പീറ്റര്‍ ഡാമിയന് രണ്ട് സഹോദരന്മാരുണ്ടായിരുന്നു. ഒരാള്‍ പീറ്ററിനെ വളരെ അവഗണനയോടെയാണ് കണ്ടിരുന്നത്. അതിനാല്‍ പുരോഹിതനായിരുന്ന രണ്ടാമത്തെ സഹോദരന്‍ പീറ്ററിനെ തന്റെ കൂടെ കൂട്ടി, പഠിപ്പിച്ച് […]

വി. സിറിളും മെത്തോഡിയസും

February 14, 2020

സ്ലാവ് വംശജരായ സഹോദരന്മാരായിരുന്നു സിറിലും മെത്തോഡിയസും. രണ്ടു സഹോദരന്മാരും ക്രൈസ്തവ സന്ന്യാസ ആശ്രമത്തില്‍ ചേര്‍ന്ന് സന്ന്യാസികളായി. സിറില്‍ കണ്ടുപിടിച്ച ലിപിയില്‍ ഈ സഹോദരന്മാര്‍ സുവിശേഷങ്ങള്‍ […]