Category: Today’s Saint

ഇന്നത്തെ വിശുദ്ധന്‍ : വി. ഡൊമിനിക്ക് സാവിയോ

March 10, 2021

വളരെ ചെറുപ്രായത്തില്‍ വിശുദ്ധ ജീവിതം നയിച്ച് മരണമടഞ്ഞ വിശുദ്ധനാണ് ഡൊമിനിക്ക് സാവിയോ. അദ്ദേഹം കൊയര്‍ബാലന്മാരുടെ മധ്യനാണ്. ഇറ്റലിയിലെ റിവയില്‍, ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച […]

ഇന്നത്തെ വിശുദ്ധൻ: വി. ജോണ്‍ ഓഫ് ഗോഡ്

ക്രിസ്തീയ വിശ്വാസം ത്യജിച്ച് പട്ടാളക്കാരനായി ജീവിച്ചു പോന്ന ജോണ്‍ 40 ാം വയസ്സില്‍ തന്റെ പാപങ്ങളെ കുറിച്ച് അനുതപിച്ച് വിശ്വാസത്തിലേക്ക് മടങ്ങി വന്നു. തന്റെ […]

ഇന്നത്തെ വിശുദ്ധ: വി. കാതറിന്‍ ഡ്രെക്‌സെല്‍

1858 ല്‍ ഫിലാഡെല്‍ഫിയയില്‍ ജനിച്ച കാതറിന്‍ ഡ്രെക്‌സെല്‍ മികച്ച വിദ്യാഭ്യാസം നേടുകയും നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും ചെയ്തു. ധനികയായിരുന്നു, അവള്‍. എന്നാല്‍ മാരകമായ […]

ഇന്നത്തെ വിശുദ്ധ: ബൊഹീമിയയിലെ വി. ആഗ്നസ്

ബൊഹിമിയയിലെ രാജാവായ ഓട്ടോക്കറിന്റെയും രാജ്ഞി കോണ്‍സ്റ്റന്‍സിന്റെയും പുത്രിയായിരുന്നു ആഗ്നസ്. പല രാജാക്കന്‍മാരില്‍ നിന്നും വിഹാഹാഭ്യര്‍ത്ഥനകള്‍ നിരസിച്ച് അവള്‍ സന്ന്യാസജീവിതത്തില്‍ പ്രവേശിച്ചു. പാവങ്ങള്‍ക്കായി ഒരു ആശുപത്രിയും […]

ഇന്നത്തെ വിശുദ്ധന്‍: വെയില്‍സിലെ വി. ഡേവിഡ്

March 1, 2021

ബ്രിട്ടീഷ് വിശുദ്ധരില്‍ പ്രസിദ്ധനായ വി. ഡേവിഡ് ഒരു പുരോഹിതനും മിഷണറിയും ആയിരുന്നു. വളരെ കര്‍ക്കശമായ താപസജീവിതം നിയിച്ചിരുന്നവരായിരുന്നു വെല്‍ഷ് സന്ന്യാസികള്‍. ഏഡി 550 ല്‍ […]

ഇന്നത്തെ വിശുദ്ധ: വി. മരിയ ബെര്‍ട്ടില്ല

February 26, 2021

1888 ല്‍ ഇറ്റലിയില്‍ ജനിച്ച മരിയയുടെ പിതാവ് കലഹക്കാരനും മദ്യപാനിയുമായിരുന്നു. 1904 ല്‍ മരിയ സിസ്റ്റേഴസ് ഓഫ് ഡൊറോത്തിയില്‍ അംഗമായി. അടുക്കളപ്പണി ചെയ്യാനാണ് അവളെ […]

ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട സെബാസ്റ്റിന്‍ അപ്പരീസിയോ

February 25, 2021

സ്പാനിഷ് കര്‍ഷകരുടെ മകനായ ജനിച്ച സെബാസ്റ്റിന്‍ 31 ാം വയസ്സില്‍ മെക്‌സിക്കോയിലേക്ക് കുടിയേറി. കൃഷിക്കും കച്ചവടത്തിനും ഉപകരിക്കും വിധം അദ്ദേഹം നിരവധി റോഡുകള്‍ നിര്‍മിച്ചു. […]

ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട ലൂക്ക് ബെല്ലൂദി

February 24, 2021

ഏഡി 1220 ല്‍ പാദുവായിലെ വി. അന്തോണി സുവിശേഷം പ്രസംഗിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ കുലീനനായ ഒരു യുവാവ് അദ്ദേഹത്തിന്റെ പക്കല്‍ വന്ന് തനിക്ക് സഭയില്‍ […]

ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട ഫീസോളിലെ ജോണ്‍

February 18, 2021

ക്രിസ്ത്യന്‍ കലകളുടെ മധ്യസ്ഥനായി അറിയപ്പെടുന്ന ഫീസോളിലെ ജോണ്‍ 1400 ഏഡിയില്‍ ഫ്‌ളോറന്‍സിലാണ് ജനിച്ചത്. 20 ാം വയസ്സില്‍ ഡോമിനിക്കന്‍ സഭയില്‍ ചേര്‍ന്ന് ഫ്രാ ജിയോവനി […]

ഇന്നത്തെ വിശുദ്ധന്‍: സെംപ്രിംഗമിലെ വി. ഗില്‍ബര്‍ട്ട്

February 16, 2021

ഇംഗ്ലണ്ടിലെ ഒരു ധനാഢ്യമായ മാടമ്പികുടുംബത്തില്‍ പിറന്ന ഗില്‍ബര്‍ട്ട് സെമിനാരിയില്‍ ചേര്‍ന്ന് വൈദികനാകാന്‍ തീരുമാനിച്ചു. തിരുപ്പട്ടം സ്വീകരിച്ച ശേഷം അദ്ദേഹം സെപ്രിംഗമില്‍ ഇടവക വൈദികനായി ലളിതജീവിതം […]

ഇന്നത്തെ വിശുദ്ധന്‍: വി. ക്ലോഡ് ഓഫ് കോളംബിയറി

February 15, 2021

യേശുവിന്റെ തിരുഹൃദയഭക്തി പ്രചരിപ്പിച്ച വി. മാര്‍ഗരറ്റ് മേരി അലക്കോക്കിന്റെ സുഹൃത്തായിരുന്നു വി. ക്ലോഡ്. പുരോഹിതനാകുന്നതിന് മുമ്പേ തന്നെ മികച്ച പ്രഭാഷകന്‍ എന്ന് ക്ലോഡ് പേരെടുത്തിരുന്നു. […]

ഇന്നത്തെ വിശുദ്ധ: വി. അപ്പോളോണിയ

February 12, 2021

ഫെബ്രുവരി 12 ഫിലിപ്പ് ചക്രവര്‍ത്തിയുടെ കാലത്ത് അലസാണ്‍ഡ്രിയയില്‍ നടമാടിയ മതമര്‍ദത്തില്‍ രക്തസാക്ഷിത്വം വഹിച്ച വിശുദ്ധയാണ് അപ്പോളോണിയ. വൃദ്ധയായ ഡീക്കനായിരുന്നു അപ്പോളോണിയ. മതപീഡനത്തില്‍ മനം നൊന്ത് […]

ഇന്നത്തെ വിശുദ്ധന്‍: വി. ജെറോം എമിലിയാനി

February 9, 2021

ഉത്തരവാദിത്വമില്ലാതെ ജീവിതം ധൂര്‍ത്തടിച്ചിരുന്ന ജെറോം ഒരിക്കല്‍ ജയിലിലായി. അവിടെ വച്ച് അദ്ദേഹം ജീവിതത്തെ കുറിച്ച് ഏറെ ചിന്തിക്കുകയും പ്രാര്‍ത്ഥിക്കാന്‍ പഠിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം […]

ഇന്നത്തെ വിശുദ്ധന്‍: വി. സ്റ്റീഫന്‍

December 26, 2020

ക്രൈസ്തവ സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ സ്‌തേഫാനോസ്. റോമന്‍ കത്തോലിക്ക, ആംഗ്ലിക്കന്‍, ലൂഥറന്‍, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്, പൗരസ്ത്യ ഓര്‍ത്തഡോക്‌സ് എന്നീ ക്രൈസ്തവ സഭകള്‍ ഇദ്ദേഹത്തെ […]

ഇന്നത്തെ വിശുദ്ധ തിരുനാള്‍: പരിശുദ്ധ കന്യമാതാവിന്റെ സമര്‍പ്പണത്തിരുനാള്‍

November 21, 2020

ഏഡി ആറാം നൂറ്റാണ്ടില്‍ മറിയത്തിന്റെ സമര്‍പ്പണത്തിരുനാള്‍ ജറുസലേമില്‍ ആഘോഷിച്ചിരുന്നതായി രേഖകളുണ്ട്. ഇതിന്റെ ആദരസൂചകമായ ഒരു പള്ളിയും അവിടെ സ്ഥാപിച്ചിട്ടുണ്ട്. പിന്നീട് പതുക്കെ ഈ തിരുനാളിന്റെ […]