Category: Today’s Saint

ഇന്നത്തെ വിശുദ്ധന്‍: വി. ജോര്‍ജ്

April 23, 2021

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിനു മുമ്പ് പാലസ്തീനായിലെ ലിഡിയയില്‍ വച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് വി. ജോര്‍ജ്. അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി നിരവധി ഐതിഹ്യങ്ങളും നിലവിലുണ്ട്. […]

ഇന്നത്തെ വിശുദ്ധന്‍: പ്രേഗിലെ വി. അഡല്‍ബെര്‍ട്ട്

April 22, 2021

ബൊഹീമിയയിലെ ഒരു പ്രഭുകുടുംബത്തില്‍ പിറന്ന അടല്‍ബെര്‍ട്ട് 27 ാം വയസ്സില്‍ പ്രേഗിലെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടു. വൈദികജീവിതത്തില്‍ അദ്ദേഹം നടപ്പില്‍ വരുത്തിയ മാറ്റങ്ങള്‍ ഇഷ്ടപ്പെടാതിരുന്നവര്‍ അദ്ദേഹത്തെ […]

ഇന്നത്തെ വിശുദ്ധന്‍: വി. ആന്‍സെലം

April 21, 2021

സ്‌കൊളാസ്റ്റിസിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വി. ആന്‍സെലം യുക്തിയുടെ സഹായത്തോടെ വിശ്വാസത്തെ ഉജ്വലിപ്പിക്കാന്‍ ശ്രമം നടത്തിയ വിശുദ്ധനാണ്. 15 ാം വയസ്സില്‍ അദ്ദേഹം ഒരു ആശ്രമത്തില്‍ […]

ഇന്നത്തെ വിശുദ്ധന്‍: പാര്‍സമിലെ വി. കോണ്‍റാഡ്

April 20, 2021

ബവേറിയയിലെ പാര്‍സം എന്ന സ്ഥലത്താണ് കോണ്‍റാഡ് ജനിച്ചത്. ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന കോണ്‍റാഡ് കപ്പുച്ചിന്‍ സഭയില്‍ ഒരു ബ്രദറായി ചേര്‍ന്നു. 1852 ല്‍ വ്രതവാഗ്ദാനം നടത്തി. […]

ഇന്നത്തെ വിശുദ്ധ: വി. ജിയാന്ന ബെറെറ്റ മൊള്ള

April 19, 2021

ഭ്രുണഹത്യകള്‍ പെരുകുന്ന ആധുനിക ലോകത്തില്‍ ജീവന്റെ സുവിശേഷകയായി, ആത്മബലി നടത്തിയ വിശുദ്ധയാണ് ജിയാന്ന. മിലാനോയില്‍ ജനിച്ച ജിയാന്ന വിന്‍സെന്റ് ഡി പോള്‍ സംഘത്തില്‍ വളരെ […]

ഇന്നത്തെ വിശുദ്ധ: വി. ബെര്‍ണാഡെറ്റ് സോബ്രിയസ്

April 16, 2021

ഫ്രാന്‍സിലെ ലൂര്‍ദ് പട്ടണത്തില്‍ 1844 ല്‍ വളരെ ദരിദ്രമായ ഒരു കുടുംബത്തില്‍ പറന്ന ബെര്‍ണാഡെറ്റിന് ഒരു ഗുഹയില്‍ വച്ച് പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടു. അന്ന് […]

ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട സീസര്‍ ഡി ബസ്

April 15, 2021

സാഹിത്യാഭിരുചിയുണ്ടായിരുന്ന സീസര്‍ ഈശോ സഭാ വിദ്യാഭ്യാസം കഴിഞ്ഞ് സൈന്യത്തിലാണ് ചേര്‍ന്നത്. സ്വസ്ഥമായി ജീവിതം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അദ്ദേഹം 1572 ല്‍ ഫ്രഞ്ച് പ്രൊട്ടസ്റ്റന്റുകാര്‍ നടത്തിയ […]

ഇന്നത്തെ വിശുദ്ധന്‍: വാഴ്തപ്പെട്ട പീറ്റര്‍ ഗോണ്‍സാലെസ്

April 14, 2021

വി. പൗലോസിനുണ്ടായതു പോലെ ഒരു മാനസാന്തരാനുഭവമുണ്ടായ വിശുദ്ധനാണ് പീറ്റര്‍ ഗോണ്‍സാലെസ്. 13 ാം നൂറ്റാണ്ടില്‍ സ്പാനിഷ് നഗരമായ അസ്റ്റോര്‍ഗയിലെ ഒരു കത്തീഡ്രലില്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ […]

ഇന്നത്തെ വിശുദ്ധന്‍: വി. മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പാപ്പ

April 13, 2021

649 ലാണ് മാര്‍ട്ടിന്‍ ഒന്നാമന്‍ എന്ന പേര് സ്വീകരിച്ച് അദ്ദേഹം മാര്‍പാപ്പയായത്. സ്ഥാനാരോഹണം കഴിഞ്ഞ് ഏറെ വൈകാതെ അദ്ദേഹം ലാറ്ററന്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തു. […]

ഇന്നത്തെ വിശുദ്ധ: വി. തെരേസ ഓഫ് ലോസ് ആന്‍ഡസ്

April 12, 2021

1900 കളില്‍ ചിലിയിലെ സാന്റിയാഗോ എന്ന സ്ഥലത്ത് വസിച്ചിരുന്ന ഒരു പെണ്‍കുട്ടി വി. കൊച്ചുത്രേസ്യയുടെ ആത്മകഥ വായിച്ചു. ആ വായനാനുഭവം അവളിലെ ദൈവാഭിമുഖ്യം വളര്‍ത്തുകയും […]

ഇന്നത്തെ വിശുദ്ധ: വി. കസീല്‍ഡ

കസീല്‍ഡയുടെ പിതാവ് സ്‌പെയിനിലെ തൊളേദോയിലെ ഒരു മുസ്ലീം നേതാവായിരുന്നു. പത്താം നൂറ്റാണ്ടിലാണ് കസീല്‍ഡ ജീവിച്ചിരുന്നത്. ഭക്തയായ ഒരു മുസ്ലിം ആയിരുന്നെങ്കിലും അവള്‍ ക്രിസ്ത്യന്‍ തടവുകാരോട് […]

ഇന്നത്തെ വിശുദ്ധ: വി. ജൂലി ബില്ല്യാര്‍ട്ട്

ഫ്രാന്‍സിലെ കുവില്ലിയില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച മേരി റോസ് ജൂലി ബില്ല്യാര്‍ട്ട് ചെറുപ്പം മുതലേ ആത്മീയ കാര്യങ്ങളിലും പാവങ്ങളെ സഹായിക്കുന്നതിലും ആഭിമുഖ്യം കാണിച്ചു. […]

ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ ബാപ്റ്റിസ്റ്റ് ഡി സാലി

പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ജോണിനെ എല്ലാ നന്മകളും കൊണ്ട് ദൈവം അനുഗ്രഹിച്ചിരുന്നു. പാണ്ഡിത്യം, സൗന്ദര്യം, പണം, കുടുംബമഹിമ അങ്ങനെ പലതും. എന്നാല്‍ പതിനൊന്നാം […]

ഇന്നത്തെ വിശുദ്ധ: വി. ക്രെസെന്‍സിയ ഹോയെസ്

1682 ല്‍ ഒരു ദരിദ്ര നെയ്ത്തുകാരന്റെ മകളായി ഓസ്ബര്‍ഗില്‍ ജനിച്ച ക്രെസെന്‍സിയ പ്രത്യേക നിയോഗത്താല്‍ ഏഴാം വയസ്സില്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു. കുഞ്ഞുമാലാഖ എന്നാണ് […]

ഇന്നത്തെ വിശുദ്ധന്‍: വി. വിന്‍സെന്റ് ഫെറര്‍

അനുരഞ്ജനത്തിന്റെ മധ്യസ്ഥന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ വിന്‍സെന്റ് ഫെറര്‍ സഭയുടെ സംഘര്‍ാത്മകമായ ഒരു കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. മാതാപിതാക്കളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ അദ്ദേഹം പത്തൊന്‍പതാം വയസ്സില്‍ […]