Category: Today’s Saint

ഇന്നത്തെ വിശുദ്ധദിനം: മേരി മേജര്‍ ബസിലിക്കയുടെ പ്രതിഷ്ഠ

August 5, 2021

നാലാം നൂറ്റാണ്ടില്‍ ലിബേരിയുസ് പാപ്പായുടെ കല്‍പന പ്രകാരമാണ് മേരി മേജര്‍ ബസിലിക്ക ആദ്യമായി പണി കഴിച്ചത്. 431 എഡിയില്‍, എഫേസോസ് കൗണ്‍സില്‍ മറിയത്തെ ദൈവമാതാവ് […]

ഇന്നത്തെ വിശുദ്ധ: വി. ലിഡിയ

August 3, 2021

ചായപ്പണിക്ക് പ്രസിദ്ധമായ തീയത്തീരാ എന്ന നഗരത്തില്‍ ചായപ്പണി നടത്തിവന്നിരുന്ന ഒരു വനിതയാണ് ലിഡിയ. അവളുടെ തൊഴില്‍ പരിഗണിച്ച് ലത്തീനില്‍ അവളുടെ പേര് ലിഡിയാ പുര്‍പുരാരിയാ […]

ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട സൊളാനസ് കാസി

വിസ്‌കോണ്‍സിനില്‍ ജനിച്ച സൊളാനസ് കാസി 1904 ജൂലൈ 24ാം തീയതി പുരോഹിതനായി. ദൈവശാസ്ത്രത്തില്‍ അവഗാഹം പോര എന്ന കാരണത്താല്‍ അദ്ദേഹത്തിന് കുമ്പസാരിപ്പിക്കാനും പ്രസംഗിക്കാനും അനുവാദം […]

ഇന്നത്തെ വിശുദ്ധ: വി. മാര്‍ത്താ

യേശു സ്‌നേഹിച്ചിരുന്ന ബഥനിയിലെ സഹോദരങ്ങളായിരുന്നു ലാസറും മര്‍ത്തായും മറിയവും. യേശു ഈ വീട് സന്ദര്‍ശിക്കുന്നതായി നാം സുവിശേഷങ്ങളില്‍ വായിക്കുന്നു. ലാസര്‍ മരിച്ച സന്ദര്‍ഭത്തില്‍ യേശുവിനെ […]

ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട അന്റോണിയോ ലൂച്ചി

ഇറ്റലിയിലെ ആഞ്ഞോണില്‍ ജനിച്ച വിശുദ്ധന്റെ മാമ്മോദീസാ പേര് ആഞ്ചലോ എന്നായിരുന്നു. 16 ാം വയസ്സില്‍ ആഞ്ചലോ കൊണ്‍വെഞ്ച്വല്‍ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. 1705 ല്‍ […]

ഇന്നത്തെ വിശുദ്ധര്‍: വി. ജോവാക്കിമും വി. അന്നയും

ജോവാക്കിമും അന്നയും പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കള്‍ ആണെന്ന് പാരമ്പര്യം പഠിപ്പിക്കുന്നു. സുവിശേഷങ്ങളില്‍ നാലിലും അവരെ കുറിച്ച് യാതൊന്നും പരാമര്‍ശിക്കുന്നില്ല. എന്നാല്‍ നാം മറിയത്തില്‍ കാണുന്ന […]

ഇന്നത്തെ വിശുദ്ധ: സ്വഡീനിലെ വി. ബ്രജിത്ത്

ഏഴാം വയസ്സു മുതല്‍ ക്രൂശിതനായ ക്രിസ്തുവിന്റെ ദര്‍ശങ്ങള്‍ ലഭിച്ചു തുടങ്ങിയ വ്യക്തിയാണ് ബ്രിജിത്ത്. സ്വീഡിഷ് രാജാവായ മാഗ്നസിന്റെ കൊട്ടാരത്തിലാണ് അവള്‍ തന്റെ വൈവാഹിക ജീവിതം […]

ഇന്നത്തെ വിശുദ്ധ: വി. മഗ്ദലേന മറിയം

യേശുവിന്റെ അമ്മയായ പരിശുദ്ധ മറിയം കഴിഞ്ഞാല്‍ ബൈബിള്‍ ഇത്രയേറെ ആദരിക്കുന്ന മറ്റൊരു സ്ത്രീയില്ല. മഗ്ദലേന മറിയവും യേശു ഏഴു പിശാചുക്കളെ പുറത്താക്കയ മറിയം ഒരാളല്ല […]

ഇന്നത്തെ വിശുദ്ധന്‍: വി. ലോറന്‍സ് ഓഫ് ബ്രിന്‍ഡിസി

അനേകം ഭാഷകള്‍ സംസാരിക്കാന്‍ കഴിവുണ്ടായിരുന്ന പ്രതിഭയായിരുന്നു ലോറന്‍സ് ബ്രിന്‍ഡിസി. ഇറ്റാലിയനു പുറമേ ലാറ്റിന്‍, ഹീബ്രൂ, ജര്‍മന്‍, ബോഹീമിയന്‍, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകള്‍ അദ്ദേഹം […]

ഇന്നത്തെ വിശുദ്ധന്‍: വി. അപ്പോളിനാരിസ്

പാരമ്പര്യം അനുസരിച്ച് വി. പത്രോസ് അപ്പോളിനാരിസിനെ ഇറ്റലിയിലെ റാവെന്നയുടെ മെത്രാനായി നിയമിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേട്ട് അനേകര്‍ ക്രിസ്തുമതം സ്വീകരിച്ചു. ഇതില്‍ കോപം പൂണ്ട […]

ഇന്നത്തെ വിശുദ്ധ: വി. മേരി മാക്കില്ലോപ്പ്

1842 ല്‍ മെല്‍ബണില്‍ ജനിച്ച മേരി ദരിദ്രമായ ഒരു കുടുംബാന്തരീക്ഷത്തിലാണ് വളര്‍ന്നത്. 1860 ല്‍ മേരി ഒരു ആത്മീയ ഗുരുവിനെ കണ്ടുമുട്ടി. ജൂലിയന്‍ വുഡ്‌സ് […]

ഇന്നത്തെ വിശുദ്ധ: വി. കത്തേരി തെകാക്വിത

ഇന്നത്തെ ന്യൂ യോര്‍ക്ക് നഗരത്തിന്റെ പുരാതന രൂപമായ ഓസര്‍നെനോണിലെ മോഹാക്ക് ഗ്രാമത്തിലാണ് കത്തേരി ജനിച്ചത്. വസൂരി പിടിപെട്ട് അവളുടെ കുടുംബത്തിലെ എല്ലാവരും മരണപ്പെട്ടപ്പോള്‍ കത്തേരിയുടെ […]

ഇന്നത്തെ വിശുദ്ധന്‍: വി. ഹെന്റി

വിശുദ്ധ റോമാ സാമ്രാജ്യത്തിലെ രാജാവും ജര്‍മന്‍ രാജാവുമായിരുന്നു വി. ഹെന്റി. മറുതലിപ്പുകളെ അദ്ദേഹം അടിച്ചമര്‍ത്തി. റോമിനെ അലട്ടിയിരുന്ന ആക്രമണങ്ങളില്‍ നിന്ന് അദ്ദേഹം ബെനഡിക്ട് എട്ടാമന്‍ […]

ഇന്നത്തെ വിശുദ്ധർ: വി. ജോണ്‍ ജോണ്‍സ്, വി. ജോണ്‍ വാള്‍

വിശ്വാസത്തിന് വേണ്ടി ഇംഗ്ലണ്ടില്‍ രക്തസാക്ഷിത്വം വഹിച്ച വിശുദ്ധരാണ് ജോണ്‍ ജോണ്‍സും ജോണ്‍ വാളും. വെയില്‍സുകാരനായ ജോണ്‍ ജോണ്‍സ് ഒരു പുരോഹിതനായിരുന്നു. കൂദാശകള്‍ പരികര്‍മം ചെയ്തതിന് […]

ഇന്നത്തെ വിശുദ്ധര്‍: വി. അഗസ്റ്റിന്‍ ഷോവോ റോങും കൂട്ടാളികളും

അഗസ്റ്റിന്‍ ഷോവോ റോങ് ഒരു ചൈനീസ് സൈനികനായിരുന്നു. അദ്ദേഹം ജ്ഞാനസ്‌നാനം സ്വീകരിച്ച് വൈകാതെ ഇടവക വൈദികനായി അഭിഷിക്തനായി. ബെയ്ജിംഗില്‍ വച്ച് ബിഷപ്പ് ജോണ്‍ ഗബ്രിയേല്‍ […]