ഇന്നത്തെ വിശുദ്ധ: ഹംഗറിയിലെ വി. എലിസബത്ത്
November 17: ഹംഗറിയിലെ വി. എലിസബത്ത് ഹംഗറിയിലെ രാജാവായ ആന്‍ഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. തന്റെ നാലാമത്തെ വയസ്സില്‍ എലിസബത്തിനെ അവളുടെ […]
November 17: ഹംഗറിയിലെ വി. എലിസബത്ത് ഹംഗറിയിലെ രാജാവായ ആന്‍ഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. തന്റെ നാലാമത്തെ വയസ്സില്‍ എലിസബത്തിനെ അവളുടെ […]
November 16 – സ്‌കോട്ട്‌ലന്‍ഡിലെ വി. മാര്‍ഗരറ്റ് 1046-ല്‍ ഹംഗറിയില്‍ ആണ് വിശുദ്ധ മാര്‍ഗരെറ്റ് ജനിച്ചത്. വിശുദ്ധയുടെ പിതാവ് നാടുകടത്തപ്പെട്ട് ഒളിവില്‍ കഴിയുന്ന സമയമായിരുന്നു […]
“ജര്‍മ്മനിയുടെ പ്രകാശം” അറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ടിനെ മഹാന്‍ എന്ന് വിളിക്കുന്നതിന് കാരണം വിശുദ്ധന്‍ അറിവിന്റെ ഒരു വിജ്ഞാനകോശമായതിനാലാണ്. ഡൊണാവുവിലെ ലവുന്‍ജെന്‍ എന്ന സ്ഥലത്ത് 1193-ലാണ് […]
November 14 – വിശുദ്ധ ലോറന്‍സ് മെത്രാൻ അയര്‍ലന്‍ഡിലെ കില്‍ദാരെയില്‍ ഏതാണ്ട് 1128-ലാണ് വിശുദ്ധ ലോറന്‍സ് ഒ’ ടൂളെ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ് ഹൈ […]
November 13 – വി. ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി വിശുദ്ധപദവിയിലേക്ക് ആദ്യമായി ഉയര്‍ത്തപ്പെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് പൗരനാണ് ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി. താന്‍ വിദ്യാഭ്യാസം […]
November 12 – വി. ജോസഫാത്ത് 1580-ല്‍ അക്കാലത്തെ പോളിഷ് പ്രവിശ്യയായ ലിത്വാനിയയുടെ ഭാഗമായ വോള്‍ഹിനിയ എന്ന സ്ഥലത്താണ് വിശുദ്ധ ജോസഫാറ്റ് കുണ്‍സെവിക്സ് ജനിച്ചത്. […]
November 11 – വി. മാര്‍ട്ടിന്‍ ഓഫ് ടൂര്‍സ് 316-ല്‍ പന്നോനിയയിലെ ഒരു പട്ടണമായ സബരിയായില്‍ ബെനഡിക്റ്റന്‍ ആശ്രമത്തിനടുത്തായാണ് വിശുദ്ധ മാര്‍ട്ടിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ […]
November 10 – മഹാനായ വി. ലിയോ മാര്‍പാപ്പാ സഭയുടെ വേദപാരംഗതനും മാര്‍പാപ്പായുമായ വിശുദ്ധ ലിയോ ഒന്നാമന്‍റെ ഭരണകാലം 440 മുതല്‍ 461 വരെയായിരിന്നു. […]
November 9 – വിശുദ്ധ തിയോഡര്‍ ഒരു ക്രിസ്ത്യന്‍ പടയാളിയായിരുന്നു വിശുദ്ധ തിയോഡര്‍. തന്റെ ജീവിതം ക്രിസ്തുവിനായി മാറ്റി വെച്ച അദ്ദേഹം A.D 303-ല്‍ […]
November 8 – വിശുദ്ധ ഗോഡ്‌ഫ്രെ ഫ്രാന്‍സിലെ സോയിസണ്‍സ് എന്ന സ്ഥലത്താണ് വിശുദ്ധ ഗോഡ്‌ഫ്രെ ജനിച്ചത്. തന്റെ 5-മത്തെ വയസ്സില്‍ തന്നെ അദ്ദേഹത്തിന്റെ അപ്പൂപ്പനായ […]
November 7 – വിശുദ്ധ വില്ലിബ്രോര്‍ഡ് 657-ല്‍ ഇംഗ്ലണ്ടിലെ നോര്‍ത്തംബര്‍ലാന്‍ഡിലാണ് വിശുദ്ധ വില്ലിബ്രോര്‍ഡ് ജനിച്ചത്. വില്ലിബ്രോര്‍ഡിനു 20 വയസ്സായപ്പോഴേക്കും തന്നെ അദ്ദഹം സന്യാസ വസ്ത്രം […]
വിശുദ്ധ നാട്ടില്‍ വച്ച് രക്തസാക്ഷികളായ വിശുദ്ധരാണ് വി. നിക്കോളസ് ടാവേലിക്കും സുഹൃത്തുക്കളും. നിക്കോളസിനൊപ്പം മറ്റ് 158 ഫ്രാന്‍സിസ്‌കന്‍ സഭാംഗങ്ങളും രക്തസാക്ഷികളായി. ഏഡി 1340 ല്‍ […]
November 5 – വിശുദ്ധരായ സക്കറിയയും എലിസബത്തും ചരിത്രപരമായി ഇന്ന് വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സക്കറിയായുടെയും എലിസബത്തിന്റെയും തിരുനാളാണ്. പല വിശുദ്ധരുടെയും […]
November 4 – വി. ചാള്‍സ് ബൊറോമിയോ ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാള്‍സ് ബൊറോമിയോ ജനിച്ചത്. തന്‍റെ കുടുംബത്തിന്‍റെ […]
November 3 – വി. മാര്‍ട്ടിന്‍ ഡി പോറസ് മനസ്താപത്തിലും, പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും ദൈവഭക്തിയിലും മുഴുകി ജീവിച്ച വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ ഓര്‍മ്മദിവസം […]