ഇന്നത്തെ വിശുദ്ധന്‍: വി. ഹിലരി ഓഫ് പോയിറ്റിയേഴ്‌സ്
January 13 – വി. ഹിലരി ഓഫ് പോയിറ്റിയേഴ്‌സ് 315-ല്‍ അക്വിെയിനിലെ പോയിറ്റിയേഴ്‌സ് എന്ന സ്ഥലത്താണു തിരുസഭയുടെ മഹാേവേദപാരംഗതന്‍ എന്നറിയപ്പെടുന്ന ഹിലരി ജനിച്ചത്. അക്രൈസ്തവനായിരുന്ന […]
January 13 – വി. ഹിലരി ഓഫ് പോയിറ്റിയേഴ്‌സ് 315-ല്‍ അക്വിെയിനിലെ പോയിറ്റിയേഴ്‌സ് എന്ന സ്ഥലത്താണു തിരുസഭയുടെ മഹാേവേദപാരംഗതന്‍ എന്നറിയപ്പെടുന്ന ഹിലരി ജനിച്ചത്. അക്രൈസ്തവനായിരുന്ന […]
January 12 – വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ് നോര്‍ത്തംബ്രിയായിലെ ഒരു കുലീന കുടുംബത്തില്‍ AD 628-ലാണ് വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ് ജനിച്ചത്. ബിസ്കപ്പ് ബഡൂസിംഗ് […]
ഫിലിസ്ത്യമല്ലൻ ഗോലിയാത്തിനെ വധിച്ച് യുദ്ധം ജയിക്കാൻ ആട്ടിടയ ബാലനായ ദാവീദിനെ ദൈവം നിയോഗിക്കുമ്പോൾ, അവൻ്റെ കൈയ്യിലുണ്ടായിരുന്നത് വെറും അഞ്ച് കല്ലുകളും ഒരു കവിണയും മാത്രമായിരുന്നു. […]
മഞ്ഞിന്‍ യവനിക നീക്കി തെളിയുന്ന പോലെ ഓരോരോ മുഖങ്ങള്‍ സ്മൃതിയുടെ ഏതോ അടരുകളില്‍ നിന്നും എത്തിനോക്കുന്നു. പുഞ്ചരികള്‍, പരിഭവങ്ങള്‍, നേര്‍ത്ത നനവു പടര്‍ന്ന മിഴികള്‍… […]
വി.യോഹനാന്റെ സുവിശേഷത്തിൽ ഒന്നാം അദ്ധ്യായത്തിൽ നഥാനിയേലിന് മുന്നിൽ ഈശോ മിശിഹാ തന്നെ തന്നെ വെളിപ്പെടുത്തുന്നു. വി.യോഹന്നാന്റെ സുവിശേഷം തന്നെ ദൈവപുത്രനായ ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുന്നതാണ്. […]
ഏഷ്യയിലെ ഏക കത്തോലിക്ക രാജ്യമായ ഫിലിപ്പിൻസിലെ കത്തോലിക്കാ വിശ്വാസത്തിന്റെ അടയാളമാണ് ” കറുത്ത നസ്രായൻ ” (The Black Nazrane) എന്ന പേരിൽ പ്രസിദ്ധമായ […]
January 11 – വിശുദ്ധ തിയോഡോസിയൂസ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ മകനെ ദൈവത്തിന് വേണ്ടി ബലികൊടുക്കുവാന്‍ തയ്യാറായ പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ജീവിത […]
മരുഭൂമിയിലും മഴ പെയ്യാറുണ്ടത്രേ….! എങ്കിലും കനലെരിയുന്ന നിൻ്റെ നെഞ്ചിലെത്തുമ്പോഴേക്കും ആ മഴത്തുള്ളികൾ വറ്റിപ്പോകുന്നു. ജീവിതയാത്രയിലെ സഹന മരുഭൂമികളിൽ നീ തളർന്നു വീഴുമ്പോൾ …. ഒറ്റപ്പെടലിൻ്റെയും […]
തന്റെ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്‌ധരും നിഷ്‌കളങ്കരുമായിരിക്കാൻ ലോക സ്‌ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെക്രിസ്‌തുവില്‍ തെരഞ്ഞെടുത്തു. (എഫേസോസ് 1 : 4) ഈശോ നമ്മെ അവിടുത്തെ മകനും […]
വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന സുഹൃത്തിനെ കാണാനാണ് സഹപാഠിയായ വൈദികനെത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിനാലാണ് അപകടമെന്ന് ആ വൈദികന് ആശുപത്രിയിലെത്തിയപ്പോൾ മനസിലായി. സുഹൃത്തിൻ്റെ അരികിലിരുന്ന് വൈദികൾ അയാളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ചോദിച്ചു: […]
ജർമ്മനിയിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ ഭക്തരായ മാതാപിതാക്കൾക്ക് 1774 സെപ്റ്റംബർ എട്ടിന് ആൻ കാതറിൻ പിറന്നു. കുഞ്ഞുനാൾ മുതലേ ദൈവഭക്തിയിൽ അവൾ അഗ്രഗണ്യയായിരുന്നു. […]
January 10 – വിശുദ്ധ വില്യം ബെറൂയര്‍ ബെല്‍ജിയത്തില്‍ റനവേഴ്സില്‍ ഒരു കുലീന കുടുംബത്തിലാണ് വില്യം ബറുയര്‍ ജനിച്ചത്. ബാല്യം മുതല്‍ക്കു തന്നെ വില്യം […]
എത്ര മഴ നനഞ്ഞാലും , ഒരു മഴത്തുള്ളിയെങ്കിലും ചേമ്പില തൻ്റെ കൈവെള്ളയിൽ സൂക്ഷിച്ചുവയ്ക്കും. തൻ്റെ ഇലയിൽ വന്ന് അഭയം തേടുന്ന ചെറുപ്രാണിക്കു പോലും ദാഹം […]
വത്തിക്കാന്‍: എന്തു കൊണ്ടാണ് ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാത്തത് എന്ന് നാം പലപ്പോഴും ചോദിക്കാറുണ്ട്. എന്നാല്‍ ദൈവത്തിന്റെ സമയം നമ്മുടെ സമയം പോലെയല്ല, […]
സ്പെയിനില്‍ വളരെയേറെ ആദരിക്കപ്പെട്ട ഒരു വിശുദ്ധനാണ് വിശുദ്ധ ഇദേഫോണ്‍സസ്, പരിശുദ്ധ ദൈവമാതാവിനോടുള്ള തന്റെ അഗാധമായ ഭക്തിമൂലമാണ് ഈ വിശുദ്ധന്‍ ഏറ്റവുമധികം അറിയപ്പെടുന്നത്. കന്യകാ മാതാവിനോടുള്ള […]