അമ്മയെന്ന പുണ്യം
* ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിൽ അമ്മ മറിയം വെറും മുട്ടത്തോടല്ല* ഹേറോദേസിൻ്റെ കല്പനയാൽ ശിശുവിനു ജീവഹാനി സംഭവിക്കാൻ പോകുന്നു എന്നുള്ള വിവരം മാലാഖ ജോസഫിനെ […]
* ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിൽ അമ്മ മറിയം വെറും മുട്ടത്തോടല്ല* ഹേറോദേസിൻ്റെ കല്പനയാൽ ശിശുവിനു ജീവഹാനി സംഭവിക്കാൻ പോകുന്നു എന്നുള്ള വിവരം മാലാഖ ജോസഫിനെ […]
ഫ്രാന്സിസ് പാപ്പാ എപ്പോഴും പറയാറുണ്ട്, ഒരു ക്രൈസ്തവന്റെ മുഖമുദ്ര സന്തോഷമാണെന്ന്. മാറിമാറി വരുന്ന സുഖദുഖങ്ങളില് ആത്മീയമായ ആനന്ദം ആസ്വദിച്ച് സധൈര്യം മുന്നോട്ടു പോകാനുള്ള സവിശേഷമായൊരു […]
എല്ലാ വര്ഷവും ക്രിസ്തുമസ് ആഘോഷിക്കാറുണ്ട്. ലോകത്തിനൊപ്പമുള്ള ക്രിസ്തുമസ് ആഘോഷം. ആഘോഷങ്ങള്ക്കിടയില് ക്രിസ്തുമസ്സിന്റെ ശരിയായ അര്ത്ഥം നാം വിസ്മരിച്ചുപോകാറുണ്ട്. ക്രിസ്തു ഉള്ളില് ജനിക്കാതെയുള്ള ആഘോഷങ്ങള്. ഓരോ […]
ആഗമനകാലത്ത് ചൊല്ലി ധ്യാനിക്കുവാന് ജപമാലയെകാള് നല്ല വേറൊരു പ്രാര്ത്ഥനയില്ല. ഇതാ മൂന്ന് കാരണങ്ങള്: 1. ജപമാല മറിയത്തിലൂടെ യേശുവിന്റെ പക്കലേക്ക് കൊണ്ടു പോകുന്ന ്ര്രപാര്ത്ഥനയാണ്. […]
December 22 – വിശുദ്ധ ഫ്രാന്സെസ് സേവ്യര് കബ്രീനി 1850-ല് ഇറ്റലിയിലെ ലൊംബാര്ഡി എന്ന സ്ഥലത്താണ് കന്യകയായ വിശുദ്ധ ഫ്രാന്സെസ് സേവ്യര് കബ്രീനി ജനിച്ചത്. […]
“സത്രത്തിൽ അവർക്ക് ഇടം ലഭിച്ചില്ല “ ( ലൂക്കാ 2:7 ) തിരുപ്പിറവിയുടെ സന്തോഷം അനുഭവിക്കാൻ കഴിയാതെ പോയവരെ ധ്യാന വിഷയമാക്കണം ഈ നാളുകളിൽ […]
December 21 – വി. പീറ്റര് കനീഷ്യസ് ഈശോ സഭയില് പ്രത്യേകം പരാമര്ശിക്കപ്പെടേണ്ട ഒരു വ്യക്തിത്വമാണ് വിശുദ്ധ പീറ്റര് കനീസിയസ്. മധ്യയൂറോപ്പ് മുഴുവനും സുവിശേഷവല്ക്കരിച്ചത് […]
ദൈവിക പദ്ധതികളോട് കുറെ മനുഷ്യർ അനുസരണം പ്രഖ്യാപിച്ചപ്പോഴാണ് ക്രിസ്തുമസ് യാഥാർത്ഥ്യമായത്. ദൈവിക പദ്ധതിയുടെ പൂർത്തീകരണത്തിനു വേണ്ടി യഹൂദ നിയമ പാരമ്പര്യത്തെയും, സ്വജീവിത സ്വപ്നങ്ങളെയും മറന്ന് […]
തലമുറകളുടെ കാത്തിരിപ്പിനു വെളിച്ചമേകിയ ഉണ്ണീശോയേ , ഞങ്ങളുടെ ഹൃദയങ്ങളിൽ വന്നു പിറക്കേണമേ പ്രാരംഭ പ്രാര്ത്ഥന കാരുണ്യവാനും അനന്ത നന്മ സ്വരൂപിയുമായ ദൈവമേ, അങ്ങയെ ഞങ്ങള് […]
അബ്രാഹം ദൈവത്തില് വിശ്വസിച്ചു; അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു. (റോമാ 4 : 3) വിശ്വസിക്കുന്നുവോ കുരിശിലെ ബലി? വിശ്വസിക്കുന്നുവോ കാൽവരി- ബലിയിൽ ഈശോ […]
ഫ്രഞ്ചു ഭാഷയിൽ നിന്നാണ് നോയെൽ എന്ന വാക്ക് ഉദയം ചെയ്തത്. പിറവി എന്നർത്ഥമുള്ള നത്താലിസ് എന്ന ലത്തീൻ വാക്കിൽ നിന്നാണ് പഴയ ഫ്രഞ്ചിൽ നായേൽ […]
December 20 – സീലോസിലെ വി. ഡോമിനിക്ക് ബെനഡിക്ടന് സന്യാസിയും വിശ്വാസത്തിന്റെ കാവല്ക്കാരനുമായ വിശുദ്ധ ഡൊമിനിക്ക് സ്പെയിനിലെ നവാരേയിലുള്ള കാനാസ് എന്ന സ്ഥലത്താണ് ജനിച്ചത്. […]
യേശുവിനെ കൊല്ലുവാൻ ഹേറോദേസ് പദ്ധതി ഇട്ടിരിക്കുന്നു എന്ന് സ്വർഗത്തിൻ്റെ മുന്നറിയിപ്പ് സ്വപ്നത്തിൽ ദൂതൻ വഴി ലഭിച്ച ജോസഫ്, “അവൻ ഉണർന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി […]
ലോകോത്സവമായ ക്രിസ്തുമസിന്റെ ചരിത്രം തേടിയുള്ള ഒരു എളിയ അന്വേഷണമാണ് ഈ കുറിപ്പ്. എല്ലാവരും ഇതു വായിക്കുകയും ഇതേക്കുറിച്ചുള്ള നിങ്ങളുടെ അറിവുകളും അഭിപ്രായങ്ങളും പങ്കുവെക്കക്കുകയും ചെയ്യണമെന്ന് […]
രാത്രികള്ക്ക് സൗന്ദര്യം കൂടുന്ന, കേക്കിന്റെ ഗന്ധം ഒരു പ്രലോഭനം കണക്കെ മാടി വിളിക്കുന്ന, കാരലുകളുടെ താളം ആരെയും പാട്ടുകാരാക്കുന്ന ക്രിസ്മസ്. ഇല്ല; 365 ദിവസങ്ങളില് […]