കൊടുമുടി പോലെ ഒരു ചലച്ചിത്രം: ദ ടെന്‍ കമാന്റ്‌മെന്റ്‌സ്
അനുനിമിഷം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഗ്രാഫിക്‌സ് വിസ്മയങ്ങളുടെ കാലമാണിത്. സ്പീല്‍ബര്‍ഗിന്റെ ‘ജുറാസിക്ക് പാര്‍ക്ക്’ ആദ്യമായി കണ്ടപ്പോള്‍ അമ്പരന്ന നമുക്കു പുതിയ ഗ്രാഫിക്‌സുകളൊന്നും അത്ഭുതങ്ങളല്ലാതാവുന്നു. അത്ര സാധാരണമായിരിക്കുന്നു സിനിമയിലെ […]