Category: Sacred Art

ആ ബസ് കിട്ടാതെ പോയതിന് പിന്നിലെ ദൈവികപദ്ധതി എന്തായിരുന്നു?

September 30, 2020

ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കമാണ് കാലം. ഒരു സംഗീത ആല്‍ബം എന്ന ആശയവുമായി ഹസ്സന്‍കുട്ടി എന്ന സുഹൃത്ത് പ്രശസ്ത സാഹിത്യകാരനായ എ.കെ. പുതുശ്ശേരിയെ സമീപിച്ചു. പത്തു […]

പിയെത്താ ശില്പത്തെ കുറിച്ച് നിങ്ങളറിയാത്ത ചില കാര്യങ്ങള്‍

January 15, 2020

മൈക്കലാഞ്ചലോയുടെ ലോകപ്രസിദ്ധമായ മാര്‍ബിള്‍ ശില്പമാണ് പിയെത്ത. നിങ്ങളില്‍ ചിലരെങ്കിലും പിയെത്ത എന്ന അതിമനോഹര ശില്പം നേരില്‍ കണ്ടുകാണും. എന്നാല്‍ ഇപ്പറയാന്‍ പോകുന്ന കാര്യങ്ങള്‍ എത്ര […]

പൈതലാം യേശുവേ ഗാനത്തിന്റെ രചയിതാവിനെ അറിയുമോ?

January 8, 2020

മലയാളത്തിന്റെ സൈലന്റ് നൈറ്റ് എന്ന ഗായിക കെ എസ് ചിത്ര വിശേഷിപ്പിച്ച പൈതലാം യേശുവേ എന്ന ഗാനത്തിന്റെ സംഗീത സംവിധായകനെ കുറിച്ചും അതിന്റെ പിറവിയെ […]

മലയാളത്തിലെ മനോഹരമായ ക്രിസ്മസ് താരാട്ട്‌

December 24, 2019

അഭിലാഷ് ഫ്രേസര്‍   1983ലെ ക്രിസ്മസ് കാലത്ത് ഗന്ധര്‍വഗായകന്‍ കെ ജെ യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി മ്യൂസിക്ക് നിര്‍മിച്ച സ്‌നേഹപ്രവാഹം എന്ന ക്രിസ്തീയ സംഗീത […]

കുട്ടികളുടെ സ്വര്‍ഗം!

December 23, 2019

ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’ എന്നൊരു പ്രശസ്തമായ ഇറാനിയന്‍ സിനിമയുണ്ട്. മജീദ് മജീദിയാണ് സംവിധായകന്‍. വളരെ ലഘുവായതെന്നു തോന്നുന്ന ഒരു കഥയെ അതീവഹൃദ്യമായ ഒരു ചലച്ചിത്രമാക്കി […]

300 വര്‍ഷം മുമ്പ് ഡബ്ലിനില്‍ രഹസ്യാരാധന നടത്തിയിരുന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

November 30, 2019

അയര്‍ലണ്ടിലെ ഡബ്ലിനില്‍ 300 വര്‍ഷങ്ങള്‍ക്കു മുമ്പ് കത്തോലിക്കര്‍ രഹസ്യമായി ആരാധന നടത്തിയിരുന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പള്ളിയുടെ മേല്‍ പണിതുയര്‍ത്തിയിരുന്ന ഒരു ഓഫീസ് കെട്ടിടം […]

ക്ലെയര്‍ റയാന്‍ എന്ന കുരുന്നുഗാനവിസ്മയം!

November 29, 2019

‘അന്ന് ക്ലെയറിന് ഒരു വയസ്സേ ഉണ്ടായിരുന്നുള്ള. ഫസ്റ്റ് ബര്‍ത്ത്‌ഡേ കഴിഞ്ഞ സമയം. കുഞ്ഞ് ക്ലെയര്‍ തന്റെ കുഞ്ഞിക്കൈകളാല്‍ സ്വീകരണമുറിയില്‍ വച്ചിരുന്ന കീബോര്‍ഡില്‍ താളത്തില്‍ അടിക്കുകയായിരുന്നു. […]

ലൗ ആന്‍ മേഴ്‌സി: വി. ഫൗസ്റ്റിനയെ കുറിച്ചുള്ള സിനിമ ഇറങ്ങി

October 30, 2019

ദൈവ കരുണയുടെ ഭക്തി ലോകത്തില്‍ പ്രചരിപ്പിക്കുന്നതിന് ദൈവം ഉപകരണമായി തെരഞ്ഞെടുത്ത പോളണ്ടുകാരി വിശുദ്ധ ഫൗസ്റ്റിനയുടെ ജീവിതത്തെയും അതീന്ദ്രിയ ദര്‍ശങ്ങളെയും പ്രതിപാദിക്കുന്ന സിനിമ ഒക്ടോബര്‍ 28 […]

‘സൂര്യോദയം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ വി. ജോണ്‍ പോള്‍ രണ്ടാമനെ കുറിച്ചു പുതിയ സിനിമ

October 30, 2019

റോം: വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ചിന്തകളും ആശയങ്ങളും അവതരിപ്പിക്കുന്ന പുതിയ ഡോക്യുമെന്ററി ചിത്രം ഐ ലൈക്ക് ടു സീ ദ സണ്‍ […]

രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദരെ രക്ഷിച്ച ക്രൈസ്തവ വനിതയെ കുറിച്ച് സിനിമ വരുന്നു

ലോസ് ആഞ്ചലസ്: ഹിറ്റ്‌ലര്‍ യഹൂദരെ ക്രൂരമായി വേട്ടയാടിയ രണ്ടാം ലോകമഹായുദ്ധകാലത്ത് ആയിരക്കണക്കിന് യഹൂദരെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിച്ച പോളണ്ടുകാരിയായ കത്തോലിക്കാ യുവതി ഐറീന […]

ക​ലാ​കാ​രന്മാ​ർ സ​മൂ​ഹ​ത്തി​ൽ നന്മയു​ടെ വ​ക്താക്ക​ളാ​ക​ണം: മാ​ർ പ​ണ്ടാ​ര​ശേ​രി​ൽ

August 28, 2019

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച ട്രി​​​നി​​​ത്ത ഷോ​​​ർ​​​ട്ട് ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ൽ വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ൾ പി​​​ഒ​​​സി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് […]

ബ്രൂഷ്‌സിലെ മഡോണ

July 26, 2019

പരി. കന്യകാമാതാവും ഉണ്ണീശോയും ഉള്‍പ്പെട്ട മാര്‍ബിള്‍ ശില്പമാണ് മൈക്കലാഞ്ചലയുടെ ബ്രൂഷ്‌സിലെ മഡോണ( മഡോണ ഓഫ് ബ്രൂഷ്‌സ്). മൈ ലേഡി എന്ന അര്‍ത്ഥം വരുന്ന ലാറ്റിന്‍ […]

ജീസസ് ഓഫ് നസ്രത്ത് സിനിമയുടെ സംവിധായകന്‍ അന്തരിച്ചു

June 19, 2019

ലോകപ്രസിദ്ധ ചലച്ചിത്രപരമ്പരയായ ജീസസ് ഓഫ് നസ്രത്ത് ഒരുക്കിയ ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രാന്‍കോ സെഫിറെല്ലി അന്തരിച്ചു. അദ്ദേഹത്തിന് 96 വയസ്സുണ്ടായിരുന്നു. 1977 ല്‍ ടെലിവിഷന്‍ പരമ്പരയായാണ് […]

രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബുകളെ അതിജീവിച്ച ‘അന്ത്യ അത്താഴം’

June 14, 2019

ക്രൈസ്തവ വിശ്വാസികള്‍ക്കും കലാസ്‌നേഹികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് വിശ്വകലാകാരനായ ലിയോണാര്‍ഡോ ഡാ വിന്‍ചിയുടെ പ്രസിദ്ധ ചിത്രമായ ദ ലാസ്റ്റ് സപ്പര്‍ എന്നറിയപ്പെടുന്ന ക്രിസ്തുവിന്റെ അന്ത്യ […]

ദി പോപ്പ്സ് ക്യാറ്റ്

May 28, 2019

ബ്ര. ചെറിയാന്‍ സാമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)   കുട്ടികള്‍ക്ക് എപ്പോഴും അവരുടെ ലോകത്തിനു […]